പാതിരാത്രിയിൽ ബിജെപി നേതാക്കളുമായി ചർച്ച, ഒടുവിൽ സോനം വാങ്ചുക്ക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നന്ദിയുമുണ്ടെന്ന് സിജെപി സ്ഥാപകൻ!! ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരും, വിദ്യാർഥികൾക്ക് ഭക്ഷണം കൊണ്ടുപോയ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു- അഭിജിത് ദീപ്കെ
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച്...




