ജെൻസികളോടാ സാറുമ്മാരുടെ കളി, ലാത്തിയും കുറിവടിയുമായി ഓടിപ്പാഞ്ഞുവന്ന പോലീസുകാരെ ഒരൊറ്റ ജനഗണമനകൊണ്ട് സ്റ്റാച്യുവാക്കി ഡൽഹിയിലെ പിള്ളേർ… ’52 സെക്കന്റെങ്കിലും ഞങ്ങൾക്ക് ശ്വാസമെടുക്കാമല്ലോ’ വാചകത്തിൽ കൊടുത്ത വീഡിയോ വൈറൽ
ന്യൂഡൽഹി; രാജ്യത്തെ നീറ്റ് ക്രമക്കേടുകളിൽ ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ദിനംപ്രതി ജനപിന്തുണ ഏറുകൊണ്ടിരിക്കുകയാണ്. പല രാഷ്ട്രീയ- വിദ്യാഭ്യാസ പാർട്ടികളും സിനിമ- സാംസ്കാരിക നേതാക്കളുമടക്കം ഇതിന് പിൻതുണയുമായി രംഗത്തെത്തിക്കഴിഞ്ഞു....




