വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ തല കീഴായി 50 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം, കാറിലുണ്ടായിരുന്ന കുഞ്ഞും ഭാര്യയുമടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സീറ്റ് ബെൽട്ട് ഇട്ടിരുന്നതിനാൽ ജെറിനു പുറത്തുകടക്കാനായില്ല
ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഏലപ്പാറ ചിന്നാർ ഏറുമ്പടത്തിനു സമീപം ഇന്നു പുലർച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ...




