BREAKING NEWS

സ്വന്തം പിതാവ് ലൈം​ഗികമായി പീഡിപ്പിച്ചത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ… മൂന്നുവർഷത്തിനിടെ കുട്ടിയുടെ കുടുംബം താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയടക്കം പലരും ക്രൂരമായി പീഡിപ്പിച്ചു… ഏഴുപേർക്കെതിരെ കേസ്, വിദേശത്തുള്ള പിതാവിനെ നാട്ടിലെത്തിക്കും

· · 1 min read
Share: Copied!

വെട്ടൂർ: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. കുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴ് പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. നിലവിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്.

കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് പെൺകുട്ടി ലൈംഗിക ചൂഷണം നേരിടുന്നത്. നിലവിൽ ഇയാൾ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

മലയാലപ്പുഴ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഏഴ് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒന്ന് പെരുനാട് പോലീസിന് കൈമാറും. സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പറഞ്ഞത്. ഇത് പിന്നീട് സിഡബ്ലിയുസി വഴി പോലീസിൽ അറിയിക്കുകയായിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിലെത്തിയപ്പോൾ ബിനീഷ് കോടിയേരി നടത്തിയ പ്രതിഷേധത്തിൽ ദുരൂഹത!! അന്വേഷണം ബിനീഷിലേക്കും!! പ്രതികളായ 25 പേരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026