വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുന്ന ബംഗാൾ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ ബലാത്സംഗം, ഭീഷണി, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയ കേസിൽ പോലീസ് അറസ്റ്റ്...




