കനകസിംഹാസനത്തിൽ ഏത് ശുനകനും (നായ) കയറിയിരിക്കാം എന്ന തരത്തിൽ പെരുമാറരുത്, ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ഓർമ എല്ലാവർക്കും നല്ലത്… സുകുമാരൻ നായരെ പരോക്ഷമായി ആഞ്ഞടിച്ച് കെബി ഗണേഷ്കുമാർ
തിരുവനന്തപുരം: തനിക്കു വേദി നിഷേധിച്ച നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ്സിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്ന് ആരോപിച്ച അദ്ദേഹം,...




