Pathram Online
  • Home
  • NEWS
    314718

    മോദിയുടെ കാടത്തം സതീശനും ചെയ്യുന്നു, ഇതൊക്കെ കേട്ടു കേൾവിയില്ലാത്ത കാര്യം, മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ ഉടനെ പൊലീസിനെ കൊണ്ട് നീക്കം ചെയ്യിപ്പിക്കും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം- എം വി ഗോവിന്ദന്‍

    314716

    ഡൽഹിയിൽ വീണ്ടും ക്രൂരത!! പോലീസെന്ന് പറഞ്ഞ് ഭീഷണി, പിറന്നാൾ ദിനത്തിൽ ആൺസുഹൃത്തിനൊപ്പം ക്ഷേത്രദർശനത്തിയ 17കാരി കൂട്ടബലാത്സംഗത്തിനിരയായി, പീഡനം കഴുത്തിൽ കത്തിവച്ച്, ഒച്ചവച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് തോക്ക് ചൂണ്ടി… സുഹൃത്തിനെ ക്രൂരമായി മർദിച്ചു- മൂന്നുപേർ അറസ്റ്റിൽ

    314709

    സ്കൂളിൽ പോകാതെ ഒമ്പതാം ക്ലാസുകാരിയുമായി കറങ്ങാൻ പോയി, പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, 16, 17 വയസുള്ള മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ!! പെൺകുട്ടിയും കൗമാരക്കാരും വ്യത്യസ്ത സ്കൂളിൽ പഠിക്കുന്നവർ, പീഡനവിവരം പുറത്തറിഞ്ഞത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ

    314708

    ‘മോദിയുടെ കാടത്തമാണ് സതീശനും ചെയ്യുന്നത്; കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’ മുഖ്യമന്ത്രിക്കെതിരായ വിമർശനം നീക്കുന്നതിനെതിരെ എം.വി. ഗോവിന്ദൻ

    314702

    കാലിനു നീരുമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, നിലത്തേക്കു വീണ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ നായ ചെവിക്കുപിറകിൽ കടിച്ചു പരുക്കേൽപ്പിച്ചു, ആക്രമണം അമ്മ കൈക്കുഞ്ഞുമായി സമീപത്തുനിന്ന് കയ്യിലിരുന്ന ലോട്ടറി വിറ്റുകൊണ്ടിരിക്കെ!! കുടമാളൂരിൽ തെരുവുനായയുടെ കടിയേറ്റത് 12 പേർക്ക്

  • CINEMA
    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

    314563

    പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തകേയ; ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും നടൻ തന്നെ; നിർമ്മാണം കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

  • CRIME
  • SPORTS
    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 25, 2026
A A
അതിക്രമിച്ച് ഹോസ്റ്റലിൽ കയറി, ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം, ഞെട്ടിത്തരിച്ച് തലസ്ഥാനം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ജന്മദിനത്തിൽ ഡൽഹിയിലെ ആസ്ഥാ കുഞ്ച് പാർക്കിലെത്തിയ 17കാരിയെ മൂന്ന് പേർ ചേർന്ന് ഭീഷണി പീഡിപ്പിച്ചതായി പരാതി. പോലീസുകാരാണെന്ന് അവകാശപ്പെട്ട് പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങളുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ജന്മദിനത്തിന്റെ ഭാഗമായി ആദ്യം കൽക്കാജി ക്ഷേത്രത്തിൽ ദർശനം നടത്താനാണ് പെൺകുട്ടി തീരുമാനിച്ചിരുന്നത്. തുടർന്ന് വൈകുന്നേരം ഇസ്കോൺ ക്ഷേത്രത്തിൽ പോകാനും പദ്ധതിയിട്ടിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ പുറപ്പെട്ട പെൺകുട്ടി സുഹൃത്തായ യുവാവിനൊപ്പം ഏകദേശം 5.45ഓടെ കൽക്കാജി ക്ഷേത്രത്തിലെത്തി. രാത്രി ഏഴുമണിവരെ ഇരുവരും ക്ഷേത്രത്തിലുണ്ടായിരുന്നു. തുടർന്ന് കൽക്കാജി മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ചിപ്സും വെള്ളവും വാങ്ങി ഇരുവരും ആസ്ഥാ കുഞ്ച് പാർക്കിലെ ഏഴാം നമ്പർ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു.

പാർക്കിലെ ബെഞ്ചിലിരുന്ന് ചിപ്സ് കഴിച്ചശേഷം ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാമെന്ന് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായാണ് മൊഴി. ഇതിനിടെ 30നും 35നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ ഇവരുടെ അടുത്തെത്തിയെന്നാണ് പെൺകുട്ടിയുടെ ആരോപണം. ഇവർ സുഹൃത്തിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു. ആരാണെന്ന് ചോദിച്ചപ്പോൾ തങ്ങൾ പോലീസുകാരാണെന്നും പാർക്കിൽ പ്രവേശിച്ചത് എന്തിനാണെന്നും ഇവർ ചോദിച്ചതായും പെൺകുട്ടി പറഞ്ഞു.

Related Post

ഇ ഡി കേസില്‍ സിപിഐയുടെ നിലപാട് സിപിഎമ്മിനെയോ നേതാക്കളെയോ സംശയത്തിലാക്കില്ല, ജനം അവരെ സംശയിക്കും, അവർ വേറൊരു പാർട്ടിയല്ലേ??- എം വി ഗോവിന്ദന്‍

മോദിയുടെ കാടത്തം സതീശനും ചെയ്യുന്നു, ഇതൊക്കെ കേട്ടു കേൾവിയില്ലാത്ത കാര്യം, മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ ഉടനെ പൊലീസിനെ കൊണ്ട് നീക്കം ചെയ്യിപ്പിക്കും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം- എം വി ഗോവിന്ദന്‍

September 25, 2026

സ്കൂളിൽ പോകാതെ ഒമ്പതാം ക്ലാസുകാരിയുമായി കറങ്ങാൻ പോയി, പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, 16, 17 വയസുള്ള മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ!! പെൺകുട്ടിയും കൗമാരക്കാരും വ്യത്യസ്ത സ്കൂളിൽ പഠിക്കുന്നവർ, പീഡനവിവരം പുറത്തറിഞ്ഞത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ

September 25, 2026
‘മോദിയുടെ കാടത്തമാണ് സതീശനും  ചെയ്യുന്നത്; കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’ മുഖ്യമന്ത്രിക്കെതിരായ വിമർശനം നീക്കുന്നതിനെതിരെ എം.വി. ഗോവിന്ദൻ

‘മോദിയുടെ കാടത്തമാണ് സതീശനും ചെയ്യുന്നത്; കേട്ടുകേൾവിയില്ലാത്ത കാര്യം, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം’ മുഖ്യമന്ത്രിക്കെതിരായ വിമർശനം നീക്കുന്നതിനെതിരെ എം.വി. ഗോവിന്ദൻ

September 25, 2026
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

കാലിനു നീരുമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, നിലത്തേക്കു വീണ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ നായ ചെവിക്കുപിറകിൽ കടിച്ചു പരുക്കേൽപ്പിച്ചു, ആക്രമണം അമ്മ കൈക്കുഞ്ഞുമായി സമീപത്തുനിന്ന് കയ്യിലിരുന്ന ലോട്ടറി വിറ്റുകൊണ്ടിരിക്കെ!! കുടമാളൂരിൽ തെരുവുനായയുടെ കടിയേറ്റത് 12 പേർക്ക്

September 25, 2026

തുടർന്ന് സംഘത്തിലെ ഒരാൾ സുഹൃത്തിനെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. ഇവർ ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പരാതിയിൽ പറയുന്നു. പിന്നീട് രണ്ട് പേർ കുറ്റിക്കാടിന് സമീപത്തേക്ക് വിരൽചൂണ്ടി അവിടേക്ക് പോകാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഭയന്ന പെൺകുട്ടി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അമ്മയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതികളിലൊരാൾ “അസിഫ് ഭായ്, തോക്ക് എടുക്ക്” എന്ന് പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു.

പർപ്പിൾ നിറത്തിലുള്ള ഷർട്ട് ധരിച്ചിരുന്ന അസിഫാണ് സംഘത്തിലെ ഏറ്റവും ശക്തനായിരുന്നയാളെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞതായി പോലീസ് രേഖപ്പെടുത്തിയ മൊഴിയിൽ പറയുന്നു. ഇയാൾ കറുത്ത നിറത്തിലുള്ള തോക്ക് പുറത്തെടുത്ത് കാണിച്ചശേഷം പോക്കറ്റിൽ തിരികെ വെച്ചതായും പെൺകുട്ടി ആരോപിച്ചു. തുടർന്ന് പ്രതികൾ കത്തികൾ പുറത്തെടുത്ത് പാർക്കിലെ ഇരുണ്ട ഭാഗത്തേക്ക് തന്നെ കൊണ്ടുപോയെന്നും മൊഴിയിൽ പറയുന്നു.

അസിഫ് തന്റെ വസ്ത്രങ്ങൾ അഴിപ്പിച്ച് ചുവന്ന ബെഞ്ചിനടുത്തേക്ക് കൊണ്ടുപോയെന്നാണ് പെൺകുട്ടിയുടെ ആരോപണം. ആരും ആ ഭാഗത്തേക്ക് വരാതിരിക്കാൻ ‘ഹേമു’ എന്ന് വിളിച്ചിരുന്ന മറ്റൊരാളെ കാവൽ നിർത്തിയതായും മൊഴിയിലുണ്ട്. തുടർന്ന് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി അസിഫ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

തുടർന്ന് രണ്ടും മൂന്നും പ്രതികളും കത്തി കഴുത്തിൽ വച്ച് പീഡിപ്പിച്ചതായും പെൺകുട്ടി പറയുന്നു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തിനെ തിരികെ കൊണ്ടുവന്ന് ഇരുവരുടെയും മൊബൈൽ ഫോണുകൾ തിരിച്ചുനൽകി പാർക്കിൽനിന്ന് പുറത്തുപോകാൻ പ്രതികൾ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചു. പാർക്കിന് പുറത്തേക്ക് എത്തിയ ശേഷം തനിക്ക് നേരിട്ട കാര്യങ്ങൾ സുഹൃത്തിനോട് പെൺകുട്ടി പറഞ്ഞതായും തുടർന്ന് സുഹൃത്ത് പോലീസ് കൺട്രോൾ റൂമിൽ (PCR) വിളിച്ചതായും പോലീസ് പറയുന്നു.

സ്കൂളിൽ പോകാതെ ഒമ്പതാം ക്ലാസുകാരിയുമായി കറങ്ങാൻ പോയി, പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, 16, 17 വയസുള്ള മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ!! പെൺകുട്ടിയും കൗമാരക്കാരും വ്യത്യസ്ത സ്കൂളിൽ പഠിക്കുന്നവർ, പീഡനവിവരം പുറത്തറിഞ്ഞത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ

Tags: arrstdelhigang rape
SendShareTweetShare

pathram desk 5

Next Post
ഇ ഡി കേസില്‍ സിപിഐയുടെ നിലപാട് സിപിഎമ്മിനെയോ നേതാക്കളെയോ സംശയത്തിലാക്കില്ല, ജനം അവരെ സംശയിക്കും, അവർ വേറൊരു പാർട്ടിയല്ലേ??- എം വി ഗോവിന്ദന്‍

മോദിയുടെ കാടത്തം സതീശനും ചെയ്യുന്നു, ഇതൊക്കെ കേട്ടു കേൾവിയില്ലാത്ത കാര്യം, മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ ഉടനെ പൊലീസിനെ കൊണ്ട് നീക്കം ചെയ്യിപ്പിക്കും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം- എം വി ഗോവിന്ദന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.