ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഷൂസില്‍ ഒളിപ്പിച്ചു, പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ശുചിമുറിയല്‍ പോകാനെന്ന വ്യാജേന പുറത്തിറങ്ങി ബ്ലൂടൂത്ത് ഓണ്‍ ചെയ്തു, ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് പുറത്തുള്ള കൂട്ടാളികള്‍, ഗേറ്റ് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വന്‍ ആസൂത്രണം, പ്ലാനിങ് പൊളിച്ച് പൊലീസിന്റെ ഇടപെടല്‍, ആറ് പേര്‍ അറസ്റ്റില്‍
റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഹരിയാനയിൽ...




