Pathram Online
  • Home
  • NEWS
    316892

    ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video

    316870

    ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്‌നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

    316866

    പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

    316863

    കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

    316859

    ‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 9, 2026
A A
ആൾക്കൂട്ടത്തിനിടയിൽ തൊരപ്പൻ പണിക്കിറങ്ങിയതാ, ഭേഷാ കിട്ടി ബോധിച്ചു… കോൺഗ്രസ് പ്രതിഷേധത്തിനിടെയിലേക്ക് നുഴഞ്ഞുകയറി മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു, വളഞ്ഞിട്ട് പഞ്ചാരിമേളം നടത്തി പ്രതിഷേധക്കാർ… “മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു”- ആരോപണവുമായി ബിജെപി- Video
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (SIR) നടപടിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ മർദിച്ചതായി ആരോപണം. ഡൽഹിയുടെ ഹൃദയഭാഗത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ചയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരിക്കെയാണ് ഒരാൾ വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത്. ഇയാൾ മോദിയെ അനുകൂലിച്ചുള്ള മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാർ ഇയാളെ വളഞ്ഞതായും തുടർന്ന് തള്ളുകയും പലതവണ അടിക്കുകയും ചെയ്തതായി പുറത്തുവന്ന വീഡിയോയിൽ കാണാം.

സംഭവസമയത്ത് നിരവധി മാധ്യമപ്രവർത്തകരും വാർത്താ ക്യാമറകളും സ്ഥലത്തുണ്ടായിരുന്നു. മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ ഒരു സംഘം ആളുകൾ വളയുന്നതും പിന്നീട് ഇയാളെ തള്ളുകയും അടിക്കുകയും ചെയ്യുന്നതുമാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.

Related Post

‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’; പ്രതീക്ഷകളെ മറികടന്ന് ഇന്ത്യ മുന്നേറുന്നുവെന്ന് മോദിയുടെ കുറിപ്പ്; ആദ്യപാദത്തിൽ ജിഡിപി 7.8 ശതമാനം,  ‘വലിയനേട്ടം‘ എന്ന് പ്രധാനമന്ത്രി

ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്‌നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

October 8, 2026
പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

October 8, 2026
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

October 8, 2026
‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

October 8, 2026

സംഭവത്തിൽ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ രാജ്യത്തെ ഒരു പൗരനെ ആക്രമിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സംഭവത്തിന്റെ വീഡിയോ സഹിതം എക്സിൽ പോസ്റ്റ് പങ്കുവെച്ചു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ഒരു ഇന്ത്യൻ പൗരൻ മുദ്രാവാക്യം വിളിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ അയാളെ വളഞ്ഞിട്ട് മർദിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് ലജ്ജിക്കണം,” എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.

“ഇന്ത്യയിലെ ജനങ്ങളെ ആക്രമിക്കുന്ന നിലയിലേക്ക് അരാജക കോൺഗ്രസ് എത്തിയിരിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളും അരാജക കോൺഗ്രസും തമ്മിലാണ് ഇപ്പോഴത്തെ പോരാട്ടം,” എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ബുധനാഴ്ച നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനകം രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിശദാംശങ്ങളിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.

Shame on Congress workers!

When a citizen of India raised slogans in favour of PM @narendramodi , Congress workers encircle him and beat him up!

Anarchist Congress is now attacking “We The Peope of India”

The fight is between People of India who want to save Democracy & Anarchist Congress!

— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) October 8, 2026

Tags: delhi protest
SendShareTweetShare

pathram desk 5

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.