BREAKING NEWS

മകന്റെ സുഹൃത്തിനൊപ്പം തീര്‍ത്ഥാടനത്തിന് പോയി, പാതിവഴിയില്‍ വച്ച് ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയക്കുമെന്ന് ഭീഷണി, കൊലക്കേസ് പ്രതിയായ 35 കാരിയുടെ പരാതിയില്‍ 22 കാരനെതിരെ കേസെടുത്തു

· · 1 min read
Share: Copied!

കാസര്‍കോട്: ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ  ഒരു കൊലക്കേസില്‍ പ്രതിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. 35 കാരി നല്‍കിയ പരാതിയില്‍ മകന്റെ സുഹൃത്തായ 22 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു.

2025 നവംബര്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ടേയ്ക്ക് തീര്‍ത്ഥാടനത്തിനു പോയതായിരുന്നു യുവതി. അന്ന് കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചത്. അവിടെ വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഭര്‍ത്താവിനു അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നു പറയുന്നു.  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026