Pathram Online
  • Home
  • NEWS
    316886

    അട്ടയു‌ടെ കണ്ണ് കണ്ട ട്രംപ്… ഇറാനെതിരെയുള്ള യുദ്ധം ജനപ്രീതി ഇടിച്ചുകളഞ്ഞു, പോയ വിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പുതിയ പ്രഖ്യാപനം!! ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ല, യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു…

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316870

    ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്‌നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

    316866

    പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

    316863

    കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
October 9, 2026
A A
‘ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ടിനെതിരെ ട്രംപ്, ചർച്ച തുടരുന്നുവെന്ന് ഇറാൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: അമേരിക്ക നവംബറിൽ നടക്കുന്ന ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ ആക്രമണം നടത്തില്ലെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആറ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ഞങ്ങൾ ഫലപ്രദമായ ചർച്ചകളിലാണ്. നവംബർ 3ന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സമയത്തും ഇറാനെതിരെ ആക്രമണം നടത്തില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് നിലവിലെ യുദ്ധം തുടങ്ങിയത്. സംഘർഷം ട്രംപിന്റെ ആഭ്യന്തര ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. നവംബറിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നേരിയ ഭൂരിപക്ഷം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കും യുദ്ധം വലിയ സമ്മർദമായി മാറിയിട്ടുണ്ട്.

Related Post

‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി;  റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

October 9, 2026
‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’; പ്രതീക്ഷകളെ മറികടന്ന് ഇന്ത്യ മുന്നേറുന്നുവെന്ന് മോദിയുടെ കുറിപ്പ്; ആദ്യപാദത്തിൽ ജിഡിപി 7.8 ശതമാനം,  ‘വലിയനേട്ടം‘ എന്ന് പ്രധാനമന്ത്രി

ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്‌നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി

October 8, 2026
പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

October 8, 2026
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

October 8, 2026

മാത്രമല്ല ഇറാനിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്റെ നിലപാടിനെ ഏകദേശം 60 ശതമാനം അമേരിക്കക്കാരും അംഗീകരിക്കുന്നില്ലെന്ന് അടുത്തിടെ പുറത്തുവന്ന റോയിട്ടേഴ്സ്/ഇപ്സോസ് സർവേ വ്യക്തമാക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളിൽ നാലിൽ ഒരാളും ട്രംപിന്റെ നടപടികളെ അംഗീകരിക്കുന്നില്ല. സംഘർഷത്തെ തുടർന്ന് പെട്രോൾ വില കുത്തനെ ഉയർന്നതും ജനങ്ങളുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജീവിതച്ചെലവാണ് നിലവിൽ വോട്ടർമാരുടെ പ്രധാന ആശങ്കകളിലൊന്ന്.

തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുറയുമെന്ന് ട്രംപ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യുദ്ധത്തിൽ നിന്ന് എങ്ങനെ പിന്മാറുമെന്നതിനെക്കുറിച്ച് വിശദമായ പദ്ധതി അദ്ദേഹം ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുദ്ധം അവസാനിപ്പിക്കുകയും ആഗോള ഊർജവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനും അമേരിക്കയും വിവിധ നിർദേശങ്ങൾ കൈമാറിയിരുന്നു. എന്നാൽ ടെഹ്റാൻ മുന്നോട്ടുവച്ച ഏറ്റവും പുതിയ നിർദേശം ട്രംപ് നിരസിച്ചു.

അതേസമയം, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാനോ രാജ്യത്തിന്റെ കൈവശമുള്ള യുറേനിയം ശേഖരം കൈമാറാനോ തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആണവോർജ സംഘടനാ മേധാവിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഇറാൻ സമ്പുഷ്ടീകരണ ശേഷിയിൽ അർഥവത്തായ കുറവ് വരുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒക്ടോബർ 6ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആണവായുധം വികസിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അമേരിക്കയും ഇസ്രയേലും പാശ്ചാത്യ സഖ്യകക്ഷികളും ദീർഘകാലമായി ആരോപിക്കുന്നുണ്ട്. എന്നാൽ ഇറാൻ ഈ ആരോപണം നിഷേധിക്കുകയും തങ്ങളുടെ ആണവപരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Tags: trump
SendShareTweetShare

pathram desk 5

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.