സ്കാനിങ്ങിനു മുൻപ് മരുന്ന് കുത്തിവച്ചത് രണ്ട് തവണ, എംആർഐ സ്കാനിങ് കഴിഞ്ഞതിന് പിന്നാലെ ആറു വയസുകാരന്‍ ഉണര്‍ന്നില്ല, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി, ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, സ്കാനിങ് സെന്റര്‍ പൂട്ടിച്ച് നാട്ടുകാര്‍
ലഖ്നൗ: ഉത്തർപ്രദേശില്‍ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ...




