പരാതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ല, ഭാരവാഹികൾക്ക് കരുണയും കേൾക്കാനുള്ള മനസും വേണം- അന്‍സിബ ഹസന്‍
കൊച്ചി: താരസംഘടന 'അമ്മ' നേതൃത്വവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികളിൽനിന്ന് പിന്നോട്ടില്ലെന്ന് നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി പറഞ്ഞു. സംഘടനയിലെ ചില...




