കിടപ്പുമുറിയിൽ ദുർഗന്ധവും മനുഷ്യ വിസർജ്യവും, ഒരു മുറിയില്‍ ഒമ്പത് പേര്‍, മദ്യം കുടിച്ചില്ലെങ്കില്‍ മര്‍ദിച്ച് അവശയാക്കും, അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടും, വയോജനകേന്ദ്രത്തിലെ ക്രൂരതകള്‍ എണ്ണി പറഞ്ഞ് അന്തേവാസികള്‍
കൊല്ലം: കൊല്ലം അഭയകേന്ദ്രത്തിലെ ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്. നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് മർദിച്ചിരുന്നതായി അന്തേവാസികൾ വെളിപ്പെടുത്തുന്നു. ബന്ധുകളിൽ നിന്നും പണം വാങ്ങിയെങ്കിലും അന്തേവാസികൾക്ക് ചികിത്സ നൽകിയില്ല....




