കെ മുരളീധരനെ കിങ്ങിണി മോനെന്ന് വിളിച്ചു, സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്
കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്. കെ മുരളീധരന്റെ വാര്‍ത്താ...



