Pathram Online
  • Home
  • NEWS
    315306

    “പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വാക്കുകൾ ഈ കോടതി കേട്ടു, ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല, ശേഷിക്കുന്ന കാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയും, ആ കൂട്ടിൽത്തന്നെ അയാൾക്ക് വയസനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കും!! നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല”…

    315313

    റോഡ് പരിശോധനയ്ക്കിടെ യുവാവിനെ ബിജെപി മന്ത്രി തല്ലി, ഡൽഹി മന്ത്രി പർവേഷ് വർമയ്ക്കെതിരെ എൻസിആർ, എംഎൽഎ ജർണയിൽ സിംഗിനെതിരെ എഫ്ഐആർ, മർദനമേറ്റ യുവാവ് സ്ഥിരം കുറ്റവാളിയെന്ന് ബിജെപി

    315290

    ലെ ഓജെ : തൂക്കി പൂക്കീ തൂക്കി… അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ… സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രിയെ ട്രോളി ആർഷോ

    315287

    ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്

    315280

    വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

  • CINEMA
    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

  • CRIME
  • SPORTS
    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

    315110

    ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

  • BUSINESS
    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 29, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: താൻ “അങ്കിൾ” എന്ന് വിളിച്ചിരുന്നയാൾ വയസാകുന്നതുവരെ ജയിലിൽ തന്നെ കഴിയണമെന്ന ഏഴുവയസുകാരിയുടെ അപേക്ഷ കോടതി കേട്ടു. പ്രതിക്ക് ജീവിതകാലം മുഴുവൻ ജയിൽവാസം വിധിച്ച വിചാരണക്കോടതി ജഡ്ജി, വിധിയുടെ അവസാനം കുട്ടിയോട് നേരിട്ട് സംസാരിക്കുന്ന തരത്തിൽ എഴുതിയ ഹൃദയസ്പർശിയായ സന്ദേശവും ഇപ്പോൾ അവളിലേക്ക് എത്തിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

റോഹിണിയിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി-01 രാജ്നി രംഗയാണ് വിധിയുടെ അവസാനം ഔപചാരിക നിയമഭാഷ മാറ്റിവച്ച് കുട്ടിക്കായി പ്രത്യേക സന്ദേശം എഴുതിയത്. “അങ്കിൾ വയസാകുന്നതുവരെ അദ്ദേഹത്തെ ജയിലിൽ തന്നെ വെക്കണം” എന്ന കുട്ടിയുടെ വാക്കുകൾ കോടതി കേട്ടെന്നും അവളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജഡ്ജി സന്ദേശത്തിൽ വ്യക്തമാക്കി.

“പ്രിയപ്പെട്ട കുഞ്ഞേ, കോടതി നിന്നെ കേട്ടു. ആ അങ്കിൾ വയസീകുന്നതുവരെ ജയിലിൽ തന്നെ കഴിയണം’ എന്ന് നീ പറഞ്ഞപ്പോൾ കോടതി അത് കേട്ടു. ഇന്ന് നീ അങ്കിൾ എന്ന് വിളിച്ച ആ മനുഷ്യന് ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങാൻ കഴിയില്ല. ജീവിതകാലം മുഴുവൻ അയാൾ ജയിലിൽ കഴിയുകയും അവിടെ തന്നെ വയസാകുകയും ചെയ്യും. നിനക്കോ, നിന്റെ കുഞ്ഞുസഹോദരിക്കോ മറ്റേതെങ്കിലും കുട്ടിക്കോ ഇനി ഒരിക്കലും അയാൾക്ക് ഉപദ്രവം ചെയ്യാൻ കഴിയില്ല,” എന്നായിരുന്നു സന്ദേശത്തിന്റെ തുടക്കം.

Related Post

റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത്

റോഡ് പരിശോധനയ്ക്കിടെ യുവാവിനെ ബിജെപി മന്ത്രി തല്ലി, ഡൽഹി മന്ത്രി പർവേഷ് വർമയ്ക്കെതിരെ എൻസിആർ, എംഎൽഎ ജർണയിൽ സിംഗിനെതിരെ എഫ്ഐആർ, മർദനമേറ്റ യുവാവ് സ്ഥിരം കുറ്റവാളിയെന്ന് ബിജെപി

September 29, 2026
“ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ… ഞങ്ങൾ തെരുവിലുണ്ടാകും… നമുക്ക് കാണാം…” വെല്ലുവിളിയുമായി പി എം ആർഷോ

ലെ ഓജെ : തൂക്കി പൂക്കീ തൂക്കി… അകാലത്തിൽ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ… സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രിയെ ട്രോളി ആർഷോ

September 28, 2026
‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്

‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ്

September 28, 2026
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ

September 28, 2026

അതുപോലെ കുട്ടിയുടെ ധൈര്യത്തെയും ജഡ്ജി പ്രത്യേകം പ്രശംസിച്ചു. കോടതിയിലെത്തി തന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ച് സത്യം പറഞ്ഞത് വലിയ ധൈര്യമാണെന്ന് അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അമ്മയോട് തുറന്നുപറഞ്ഞതിലൂടെ മറ്റൊരു കുട്ടിക്കും അയാളിൽ നിന്ന് ഉപദ്രവമുണ്ടാകാതിരിക്കാൻ സഹായിച്ചുവെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ജഡ്ജിയുടെ വിധിന്യായത്തിലെ സന്ദേശം ഇങ്ങനെ

“പ്രിയപ്പെട്ട കുഞ്ഞേ,

മോളേ, ഈ കോടതി നിന്റെ വാക്കുകൾ കേട്ടു. ‘ആ അങ്കിൾ വയസ്സനാകുന്നത് വരെ അദ്ദേഹത്തെ ജയിലിൽ തന്നെ അടച്ചിടണം’ എന്ന് നീ പറഞ്ഞപ്പോൾ ഈ കോടതി അത് ശ്രദ്ധിച്ചു; നിന്റെ ആ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.

‘അങ്കിൾ’ എന്ന് നീ വിളിച്ച ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ലെന്ന് ഈ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നു. തന്റെ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയേണ്ടിവരും; ആ കൂട്ടിൽത്തന്നെ അയാൾ വയസ്സനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കുകയും ചെയ്യും. നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല. ഈ കോടതി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ കൊച്ചു പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്നു, നിന്നെ ഉപദ്രവിച്ച ആളെ ചൂണ്ടിക്കാണിച്ചു, സത്യം തുറന്നുപറഞ്ഞു.

‘അങ്കിൾ’ എന്ന് നീ വിളിച്ച ആൾ നിന്നോട് വളരെ മോശമായ ഒരു കാര്യമാണ് ചെയ്തത്. പക്ഷേ നീ മൗനം പാലിച്ചില്ല; നീ അത് നിന്റെ അമ്മയോട് പറഞ്ഞു. സംസാരിക്കാനുള്ള ആ ധൈര്യം നീ കാണിച്ചതുകൊണ്ട്, മറ്റൊരു കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല.

നിനക്ക് നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാൻ ഈ കോടതിക്ക് കഴിയില്ല. എന്നാൽ നിന്റെ വാക്കുകൾ ഞങ്ങൾ കേട്ടു എന്നും നിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു എന്നും ഉറപ്പുനൽകാൻ കോടതിക്ക് സാധിക്കും. നിന്നെ ഉപദ്രവിച്ച ആ വ്യക്തിക്ക് ഇനി ഒരിക്കലും ഒരു സ്വതന്ത്ര മനുഷ്യനായി സൂര്യപ്രകാശം കാണാൻ കഴിയില്ല. ഇനി, മോളേ, നിന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകൂ. സ്കൂളിൽ പോകൂ, കൂട്ടുകാരെ ഉണ്ടാക്കൂ, ചിരിക്കൂ, കളിക്കൂ, സ്വപ്നങ്ങൾ കാണൂ. നിന്റെ ഈ ധീരത ഈ കോടതി എപ്പോഴും ഓർമ്മിക്കും.”

അതേസമയം ഈ സന്ദേശം കുട്ടിക്കും കുടുംബത്തിനും കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി നോർത്ത്-വെസ്റ്റ് ഡൽഹി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് (DLSA) നിർദേശിച്ചു. സന്ദേശം അച്ചടിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ കുട്ടിക്കോ കുടുംബത്തിനോ കൈമാറണമെന്നും അതോടൊപ്പം കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുകയും നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2026 സെപ്റ്റംബർ 22-ന് ജസ്റ്റിസ് പ്രതിഭ എം. സിംഗും ജസ്റ്റിസ് ദിനേഷ് ഭട്ടും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ജൂലൈ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുട്ടിക്ക് ഏഴ് വയസായിരുന്നു. ഇപ്പോൾ അവൾക്ക് പത്ത് വയസാണ്. വിചാരണക്കോടതി കുട്ടിക്കായി എഴുതിയ കുറിപ്പ് “ധൈര്യത്തിന്റെ സന്ദേശം” എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രതിയായ സുമിത് ശാക്യ സമർപ്പിച്ച ക്രിമിനൽ അപ്പീലിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. 12 വയസിന് താഴെയുള്ള കുട്ടിക്കെതിരായ ഗുരുതരമായ ലൈംഗികാതിക്രമത്തിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനുമാണ് വിചാരണക്കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.

പോക്സോ നിയമപ്രകാരം സ്വാഭാവിക ജീവിതകാലം മുഴുവൻ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചു. ക്രിമിനൽ ഭീഷണിപ്പെടുത്തലിന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വേറെയും വിധിച്ചു. എന്നാൽ രണ്ട് തടവുശിക്ഷകളും ഒരേസമയം അനുഭവിക്കേണ്ടതാണ്. കൂടാതെ കുട്ടിക്കും കുടുംബത്തിനുമായി 10.50 ലക്ഷം രൂപ നഷ്ടപരിഹാരവും വിചാരണക്കോടതി നിശ്ചയിച്ചു. കുട്ടി നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ, കുടുംബത്തിനുണ്ടായ ആഘാതം, കുറ്റകൃത്യത്തിന്റെ സ്വഭാവം, അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

നഷ്ടപരിഹാര തുക ഇതുവരെ കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി DLSA സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം, ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിട്ടയക്കണമെന്ന പ്രതിയുടെ ആവശ്യത്തിൽ ഹൈക്കോടതി ഇപ്പോൾ ഇടപെട്ടില്ല. കേസിലെ തെളിവുകളും ഫോറൻസിക് തെളിവുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചപ്പോൾ ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിക്കാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. DLSA സമർപ്പിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് 2026 നവംബർ 4-ന് ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ അപ്പീൽ വീണ്ടും 2027 ജനുവരി 20-ന് പരിഗണിക്കാൻ മാറ്റിവെച്ചു.

Tags: Delhi high courtpocso-minor-rapespecial verdict
SendShareTweetShare

pathram desk 5

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.