വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ പറഞ്ഞിട്ടില്ല, സൂചന തന്നിരുന്നെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കുമായിരുന്നു, കേതന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിയുടെ സഹോദരന്‍
പുണെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതന്‍ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്‍റെ സഹോദരന്‍ സഹിൽ ഗോയലിനെ പൊലീസ് ചോദ്യം ചെയ്തു. വിവാഹത്തിന് താത്പര്യമില്ലെന്ന് സിയ...




