Pathram Online
  • Home
  • NEWS
    315163

    ‘വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചു‘; മുഖ്യമന്ത്രിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ; ‘സ്ഥലത്തില്ല‘യെന്ന് അഭിഭാഷകൻ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315156

    രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്

    315153

    സ്റ്റൂളിൽ കയറി നിന്ന് അമ്മ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ബാ​ഗിൽ നിന്ന് തോക്കെടുത്തു, അബ​ദ്ധത്തിൽ വെടിപൊട്ടി 4 വയസുകാരന് ദാരുണാന്ത്യം, ലോഡ് ചെയ്തുവച്ചിരുന്ന തോക്കിൽ നിന്ന് ബുള്ളറ്റ് മുഖത്ത് തുളഞ്ഞുകയറി, അമ്മ അറസ്റ്റിൽ

    315149

    കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ

  • CINEMA
    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

  • CRIME
  • SPORTS
    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

    315110

    ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേയുള്ളൂ!! സ്വർണം പ്രതീക്ഷിച്ചിരുന്നു, അവസാനനിമിഷം ഫലം മാറിമറഞ്ഞു, അടുത്ത സീസണിൽ തിരിച്ചുവരും, ഇന്ന് എന്റെ ദിവസമല്ല- ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

    315090

    ‘അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്; ഞാൻ പുറത്തുപോയാൽ അമ്മയ്ക്ക് വലിയ ടെൻഷനാണ്; അതാ ജപ്പാനിലേക്ക് പോകുന്നുവെന്ന് പറയാഞ്ഞത്‘: ഏഷ്യൻ​ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സീമാ കുമാരി

    315058

    കേരളമണ്ണിലെ കോലി- രോഹിത് സഖ്യത്തിന്റെ അവസാന മത്സരം? ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയച്ചു, നമൻ ധീറിന്റെ അരങ്ങേറ്റം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ, സിറാജിന് ഇടമില്ല

  • BUSINESS

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 28, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഫ്ലോറിഡ: അമ്മയുടെ ഹാൻഡ്ബാ​ഗിൽ സൂക്ഷിച്ചിരുന്ന തോക്ക് 4 വയസുകാരൻ പുറത്തെടുത്ത് അബദ്ധത്തിൽ മുഖത്ത് വെടിയേറ്റ് മരിച്ച സംഭവത്തിൽ മാസങ്ങൾക്കുശേഷം യുവതി അറസ്റ്റിൽ. മനറ്റി കൗണ്ടി ഷെരിഫ് ഓഫീസിലെ ഡെപ്യൂട്ടിമാർ സരസോട്ടയിലെ വീട്ടിലായിരുന്നു സംഭവം. 2026 ഓഗസ്റ്റ് 28ന് കോടതിയിൽ സമർപ്പിച്ച പ്രോബബിൾ കോസ് അഫിഡവിറ്റ് ഉദ്ധരിച്ച് പീപ്പിൾ ആണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

മകന്റെ മരണത്തിൽ 29കാരിയായ ഡയമണ്ട് ഫിലിപ്സിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കോടതി രേഖകൾ പ്രകാരം 2026 സെപ്റ്റംബർ 22നായിരുന്നു അറസ്റ്റ്. ഫിലിപ്സിന്റെ മകൻ ജൂൺ 21നാണ് മരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ തോക്ക് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 23ന് 10,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ച ഫിലിപ്സ് നവംബർ 6ന് വീണ്ടും കോടതിയിൽ ഹാജരാകണം.

പ്രോബബിൾ കോസ് അഫിഡവിറ്റ് പ്രകാരം, അടുക്കളയിലെ ഐലൻഡിൽ വെച്ചിരുന്ന അമ്മയുടെ ബാ​ഗ് എടുക്കുന്നതിനായി കുട്ടി അടുക്കളയിലെ സ്റ്റൂളിൽ കയറി. തുടർന്ന് പഴ്സിനുള്ളിൽ നിന്ന് .380 കാലിബർ സ്മിത്ത് ആൻഡ് വെസ്സൺ പിസ്റ്റൾ പുറത്തെടുത്ത കുട്ടി അബദ്ധത്തിൽ സ്വന്തം മുഖത്ത് വെടിയുതിർത്തെന്നാണ് ഡെപ്യൂട്ടിമാരുടെ ആരോപണം.

Related Post

‘വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചു‘; മുഖ്യമന്ത്രിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ; ‘സ്ഥലത്തില്ല‘യെന്ന് അഭിഭാഷകൻ

‘വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചു‘; മുഖ്യമന്ത്രിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ; ‘സ്ഥലത്തില്ല‘യെന്ന് അഭിഭാഷകൻ

September 28, 2026
വിലയുടെ ആകാശത്തേരിൽ ‘പൊന്ന്‘; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

September 28, 2026
രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്

രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്

September 28, 2026
കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ

കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ

September 28, 2026

ഫോറൻസിക് പരിശോധനയിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തോക്ക് പൊട്ടിയ സമയത്ത് കുട്ടി തോക്കിന്റെ ബാരലിലേക്ക് താഴേക്ക് നോക്കുകയായിരുന്നിരിക്കാമെന്നാണ് പരിശോധനയിൽ സൂചന ലഭിച്ചത്. വെടിയുണ്ടയുടെ ഒരു ഭാഗം അടുക്കളയുടെ മേൽക്കൂരയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

സംഭവസമയത്ത് കുട്ടിയുടെ മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. വെടിയൊച്ച ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് അടുക്കളയിൽ ഉണ്ടായിരുന്ന 4 വയസുകാരനോടും അവന്റെ 2 വയസുകാരനായ സഹോദരനോടും കൗണ്ടറിന് മുകളിൽ കയറരുതെന്ന് മുത്തശ്ശി പറഞ്ഞിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായി അഫിഡവിറ്റിൽ പറയുന്നു.

തോക്ക് തന്റെ ബാ​ഗിനുള്ളിലെ ചെറിയൊരു കമ്പാർട്ട്മെന്റിലാണ് സൂക്ഷിച്ചിരുന്നത്. സംഭവദിവസം പഴ്സ് അടുക്കളയിലെ ഐലൻഡിന്റെ മധ്യഭാഗത്താണ് വെച്ചത്. കുട്ടികൾക്ക് അവിടെ എത്താൻ കഴിയില്ലെന്നായിരുന്നു തന്റെ ധാരണ. അടുക്കളയിലെ സ്റ്റൂളിൽ കയറാനോ കൗണ്ടറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനോ കുട്ടികളെ അനുവദിച്ചിരുന്നില്ലെന്നും ഫിലിപ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സാധാരണയായി തോക്ക് ബാ​ഗിൻരെ താഴത്തെ സിപ്പ് ചെയ്ത കമ്പാർട്ട്മെന്റിലാണ് സൂക്ഷിച്ചിരുന്നതെന്നും, ഹോൾസ്റ്റർ ഉപയോഗിച്ചിരുന്നില്ലെന്നും ഫിലിപ്സ് പറഞ്ഞു. അധിക മാഗസിനും അതിനൊപ്പം സൂക്ഷിച്ചിരുന്നതായി അഫിഡവിറ്റിൽ പറയുന്നു. വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ സുരക്ഷയ്ക്കായാണ് തോക്ക് കൈവശം വച്ചിരുന്നതെന്നും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

എന്നാൽ സംഭവദിവസം ഐലൻഡിൽ വെച്ചിരുന്നപ്പോൾ തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നെന്നും മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫിലിപ്സ് മൊഴി നൽകിയതായി അഫിഡവിറ്റിൽ പറയുന്നു. ഈ സാഹചര്യമാണ് കുട്ടിക്ക് തോക്ക് ലഭ്യമായതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്താനും ഫിലിപ്സിനെതിരെ കുറ്റം ചുമത്താനും കാരണമായി.

കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്‌സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ

Tags: mother-faces-chargesshoot dead
SendShareTweetShare

pathram desk 5

Next Post
രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്

രഹസ്യ സന്ദർശനം; യു.എ.ഇയിലെത്തി മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു; ഇസ്രയേൽ മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്

വിലയുടെ ആകാശത്തേരിൽ ‘പൊന്ന്‘; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

അയ്യോ വീണേ, പൊന്ന് വീണേ... സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.