മുഖ്യമന്ത്രിയുടെ മറുപടി റെജി ചെറിയാനോടല്ല, എന്നോട്, അക്കാര്യത്തിൽ ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല, കുട്ടനാട് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വിവാദമായതിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയാണ് വി.ഡി....



