BREAKING NEWS

സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി, പഞ്ചായത്ത് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

കൊല്ലം: സർക്കാർ ഫണ്ടില്‍ നിന്നും 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ താൽക്കാലിക ജീവനക്കാരൻ. കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന എബിൻ കെ.ഷിബുവാണ് ഫണ്ട് മാറ്റിയത്.

20 ലക്ഷം രൂപയിലധികം എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറിയാണ് എബിൻ. കേന്ദ്ര സർക്കാർ നൽകുന്ന പിഎഫ്സി ​ഗ്രാന്റ് തുകയടക്കമുള്ളവയാണ് എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്.

ഏഴ് വർഷമായി എബിൻ ശാസ്താംകോട്ട പഞ്ചായത്തിൽ ജോലി ചെയ്യുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എബിനെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് നടക്കും.

BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026