വീണ്ടും ഒന്നിച്ചു ജീവിക്കണമെന്നാവശ്യപ്പെട്ട് പിറകെ നടന്നു, നിരസിച്ചത് വൈരാഗ്യമായി, വിവാഹമമോചനം നേടി പിറ്റേന്നാള്‍ മുന്‍ ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് യുവാവ്
മുംബൈ: യുവതിയെ വെട്ടിക്കൊന്ന് മുന്‍ ഭര്‍ത്താവ്. നാഗ്പൂരിലെ ശുക്രവാരി ബസാറിലാണ് സംഭവം. യവത്മാൽ ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയായ സന്ദീപ് ദൂദ്പച്ചാരെയെ ശനിയാഴ്ച പോലീസ് പിടികൂടിയത്. വിവാഹമോചനം...




