ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി, പി ആർ വർക്ക് നടത്താനോ ഫെക്ക് ഐ ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ല, തലപ്പത്ത് വരേണ്ടത് ശക്തനായ നേതാവ്, കെപിസിസി അധ്യക്ഷനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാവാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വെച്ച് പാർട്ടി ഒരു പരുവമായി. തനിക്ക് ജാതി സപ്പോർട്ട് ആവശ്യമില്ല. പ്രവർത്തന...




