BREAKING NEWS

സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇവിടെ ഇല്ല, അഞ്ചു വര്‍ഷം മാന്യമായി പ്രവര്‍ത്തിച്ചിട്ട് ഇറങ്ങി പോണമെന്നാണ് ആഗ്രഹം, ആരോടും ഏറ്റുമുട്ടാന്‍ ഇല്ല, വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്?? ചിലര്‍ കുളം കലക്കാന്‍ ഇറങ്ങിയിട്ടുണ്ട്- കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള  തീരുമാനം സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍. തീരുമാനം പ്രതിപക്ഷം ദുരുദ്ദേശപരമായി കാണുന്നത് ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത് വീര്യം കൂടിയ മദ്യത്തിന് അല്ലോല്ലോ എന്ന് മന്ത്രി ചോദിച്ചു.

സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇവിടെ ഇല്ല. മദ്യനയ ബില്ല് യുഡിഎഫില്‍ ആലോചിക്കും. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘അഞ്ചു വര്‍ഷം മാന്യമായി പ്രവര്‍ത്തിച്ചിട്ട് ഇറങ്ങി പോണമെന്നാണ് ആഗ്രഹം. ആരോടും ഏറ്റുമുട്ടാന്‍ ഇല്ല. എല്ലാവരും സഹകരിക്കണം, ഇല്ലെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ടിവരും. ചിലര്‍ കുളം കലക്കാന്‍ ഇറങ്ങിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ ക്ലോസറ്റുകളില്‍ വേസ്റ്റ് കൊണ്ടിട്ടു, ക്ലോസറ്റുകള്‍ തല്ലിപ്പൊളിച്ചു. എന്നോടുള്ള ദേഷ്യം എന്തിനാണ് ക്ലോസറ്റിനോട് തീര്‍ക്കുന്നത്’; മുരളീധരന്‍ ചോദിച്ചു.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026