“വീടുകൾക്ക് മുന്നിൽ മോദിയുടെ ഫോട്ടോ വെക്കാൻ മലയാളികൾ ഗതികെട്ടവരല്ല, നിർബന്ധമാണെങ്കിൽ ലീഗ് നേതാക്കളുടെ വീടുകൾക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും പടം പതിക്കട്ടെ”, ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ ടി ജലീല്‍
തിരുവനന്തപുരം: പിഎംഎവൈ വിവാദത്തിൽ കേന്ദ്ര സർക്കാരിനോടുള്ള മുസ്ലിം ലീഗ് മന്ത്രിമാരുടെ മൃദുസമീപനത്തെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി ഡോ. കെ.ടി. ജലീൽ. ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയും...




