വിശ്വസിച്ചു പോയി, അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്, ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല, അവന്‍ എന്നെ ചതിച്ചു, നാര്‍സിസ്റ്റ്, നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി, മുന്‍ പ്രണയത്തെക്കുറിച്ച് രഞ്ജിനി ഹിരദാസ്
തന്റെ പ്രണയ ബന്ധങ്ങള്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്. ''ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. വളരെ നല്ല വ്യക്തികളായിരുന്നു മിക്കവരും. അതിനിടയില്‍ ഒരു വൃത്തികെട്ടവന്‍ വന്നു....




