വരന്‍ കഷണ്ടിയാണെന്നറിഞ്ഞത് വിവാഹ ചടങ്ങിനിടെ, വിവാഹം കഴിക്കില്ലെന്ന് വധു, പിന്നാലെ കുടുംബങ്ങള്‍ തമ്മില്‍ കൂട്ടയടി
പ്രയാഗ്‌രാജ്: വരൻ കഷണ്ടിയാണെന്നറിഞ്ഞതിന് പിന്നാലെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപമുള്ള ഹണ്ഡിയയിലാണ് സംഭവം. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വധു വിവാഹം കഴിക്കില്ലെന്ന നിലപാടെടുത്തത്. ജൗൻപൂർ...




