സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിച്ചില്ല, ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, പിന്നാലെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു, ദേഷ്യം തീരാതെ ആശുപത്രിയിലെത്തി കുത്തിക്കൊന്ന് ഭര്‍ത്താവ്
ചെന്നൈ: കാഞ്ചീപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി ധീരന്‍നഗര്‍ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ്...




