പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്തു, പിടിവലിക്കിടെ യുവാവ് കൊല്ലപ്പെട്ടു
ജമ്മു: ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. മൂന്ന്...




