നിര്‍ബന്ധിപ്പിച്ച് ക്ഷേത്രദര്‍ശനത്തിന് കൊണ്ടു പോയി, ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് യുവാവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും, ക്രൂരകൃത്യം മകളുടെ കണ്‍മുന്നില്‍ വച്ച്
ചിറ്റൂർ: ആന്ധ്രപ്രദേശില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. പോലീസ് റിപ്പോർട്ടുകളനുസരിച്ച് രണ്ട്...




