ചായകുടിക്കുകയായിരുന്ന മുസ്ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി, പൈപ്പും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു, പിന്നീട് മുറിവില്‍ ഉപ്പും മുളകുപൊടിയും തേച്ചു, പിന്നാലെ വധഭീഷണിയും, എട്ട് പേര്‍ അറസ്റ്റില്‍
ഭോപ്പാൽ: മധ്യപ്രദേശിലെ സിവ്‌നിയില്‍ മുസ്‌ലിം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ...



