ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്; കള്ളക്കടത്തിലൂടെ എത്തിച്ച വാഹനമെന്നറിയാതെയാണ് താൻ വാങ്ങിയതെന്ന് മൊഴി; ‘ഓപ്പറേഷൻ നുംഖോറി’യുടെ ഭാഗമായി നടന്റെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായാണ് താരം മൊഴി നൽകിയത്....



