Pathram Online
  • Home
  • NEWS
    316310

    ‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

    316299

    ’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

    316298

    തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘നീ ഒരു തെറ്റും ചെയ്തിട്ടില്ല; തളരരുത് ‘; അഹാനയെ ചേർത്തുപിടിച്ച് അമ്മ സിന്ധു കൃഷ്ണ, മകളോട് മാപ്പ് പറഞ്ഞ് വികാരനിർഭര കുറിപ്പ്

by Pathram Desk 7
July 1, 2026
A A
‘നീ ഒരു തെറ്റും ചെയ്തിട്ടില്ല;  തളരരുത് ‘; അഹാനയെ ചേർത്തുപിടിച്ച് അമ്മ സിന്ധു കൃഷ്ണ, മകളോട് മാപ്പ് പറഞ്ഞ് വികാരനിർഭര കുറിപ്പ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ കൃഷ്ണകുമാർ കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മകൾ അഹാന കൃഷ്ണയ്ക്ക് പരസ്യ പിന്തുണയുമായി അമ്മ സിന്ധു കൃഷ്ണ. അഹാനയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് വികാരനിർഭരമായ കുറിപ്പിലൂടെ മകളെ ചേർത്തുപിടിച്ച് സിന്ധു രംഗത്തെത്തിയത്.

സിന്ധുവിന്റെ സഹോദരിയുടെ മകളായ തൻവി നടത്തിയ ചില വെളിപ്പെടുത്തലുകളും പിന്നാലെ അഹാനയുടെ അമ്മൂമ്മ വസന്ത പങ്കുവെച്ച ആരോപണങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരസ്യമായതോടെ അഹാനയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണവും വിമർശനങ്ങളും ഉയർന്നു.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു മകൾക്ക് വൈകാരികമായ പിന്തുണ പ്രഖ്യാപിച്ചത്. അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രത്തിനൊപ്പമാണ് സിന്ധു കൃഷ്ണ ഈ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചത്.

Related Post

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

October 5, 2026
’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

October 5, 2026
ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണം?? പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല, അമ്പലപ്പുഴ ഇടതുപക്ഷം തന്നെ ജയിക്കും, സുധാകരന് ഇല്ലെങ്കിലും ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്- എം വി ഗോവിന്ദന്‍

തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

October 5, 2026
‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026

സിന്ധു കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്

‘‘അമ്മു… എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥത താൽപര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു..

നീ ഒരു തെറ്റും ചെയ്തിട്ടില്ല… ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്…’’” എന്നായിരുന്നു കുറിച്ചത്.

അതേസമയം, കുടുംബവിവാദത്തിന് തുടക്കമായ വീഡിയോ തൻവി പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. താനും അഹാനയും തമ്മിലുള്ള തെറ്റിദ്ധാരണകൾ സംസാരിച്ച് പരിഹരിച്ചെന്നും അതിനാലാണ് വീഡിയോ നീക്കിയതെന്നും തൻവി വ്യക്തമാക്കി.

കുടുംബാംഗങ്ങൾ തമ്മിൽ ചർച്ച നടത്തിയെന്നും കുടുംബകാര്യങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും അഹാനയും പ്രതികരിച്ചു.

Tags: Instagram postsindhu krishna
SendShareTweetShare

Pathram Desk 7

Next Post
പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്

‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’... വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക്

സോഷ്യൽ മീഡിയയിലൂടെ പ്രണയം, മൂന്നുവർഷം മുൻപ് സിന്ദൂരം അണിയിച്ചു, ഭാര്യയായി കൂടെ കൂട്ടി, മതപരമായ ചടങ്ങിന്റെ പേരിൽ ദേഹത്ത് തൊടാൻ പോലും സമ്മതിച്ചില്ല, ഒടുവിൽ കൂടെക്കൂട്ടിയത് പെണ്ണല്ല ആണാണെന്ന് തിരിച്ചറിഞ്ഞതോടെ നാടുവിട്ട യുവാവിനെ അന്വേഷിച്ച വ്യാജ കാമുകൻ എത്തി, തർക്കത്തിനിടെ കല്ലിന് തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.