30 ദിവസം ജയിലിലായാൽ 31-ാം ദിനം മന്ത്രി സ്ഥാനം പോകും; പുതിയ ബില്ല് തയ്യാർ; ജൂലായ് 17-ന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നേടിയേക്കും
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് സംയുക്ത...



