ശ്രീശാന്തിന് ഇനി കളിക്കാം; 3 വര്‍ഷ വിലക്ക് പിൻവലിച്ച് കെസിഎ; തെറ്റ് ഏറ്റു പറഞ്ഞ് താരം; കെസിഎല്ലിൽ പുതിയ സീസണിൽ കളത്തിലിറങ്ങാം
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന്...




