‘വണ്ടി അത്ര പോരെന്ന് കളിയാക്കി‘; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്ത് നിന്നും ട്രാവലറിൽ തട്ടിക്കൊണ്ടുപോയി ; ക്രൂര മർദ്ദനത്തിനുശേഷം തള്ളിയിട്ടു; ഒരാൾ അറസ്റ്റിൽ; ഒളിവിൽ പോയവർക്കായി തിരച്ചിൽ
കൊല്ലം: വാഹനത്തെ പരിഹസിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥികളായ രണ്ട് കുട്ടികളെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ വിദ്യാർഥികൾക്കാണ് ആക്രമണമേറ്റത്. സംഭവത്തിൽ...




