17-കാരനെ മുൻ വൈരാഗ്യത്തെ തുടർന്ന് കൊന്നു; പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത് കാറിന്റെ ബോണറ്റിൽ കെട്ടിയിട്ട്; പോകും വഴി നാട്ടുകാരുടെ തെറിവിളിയും ചെരുപ്പൂരിയുള്ള അടിയും; വീഡിയോ
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കൊലക്കേസിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ കെട്ടിയ നിലയിൽ പൊതുജനങ്ങൾക്കു മുന്നിലൂടെ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...




