രാജ്യം ഇതുവരെ കാണാത്ത കാഴ്ച; ഡൽഹിലേയ്ക്ക് ഒഴുകിയെത്തുന്നത് ജനസാഗരം; അതീവ ജാഗ്രതയിൽ കേന്ദ്രം; 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു; പരിക്കേറ്റ യുവതിയുടെ നില ഗുരുതരം; പ്രതിഷേധം കനക്കുന്നു
ന്യൂഡൽഹി: സി.ജെ.പി. പ്രതിഷേധം ശക്തമാകുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി 30 കമ്പനി അധിക കേന്ദ്രസേനയെ കൂടി വിന്യസിച്ചു. ഇതോടെ തലസ്ഥാനത്ത് പ്രതിഷേധം നേരിടാൻ...




