ഭൂമി നൽകിയിട്ടും ജീവനാംശമില്ല; കേസ് കൊടുത്ത അച്ഛനെ മകൻ ചുറ്റികകൊണ്ട് അടിച്ച് കൊന്നു; സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ: മടവാക്കരയിൽ വയോധികനായ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54)...




