Pathram Online
  • Home
  • NEWS
    313058

    കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

    313055

    സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

    313049

    ‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

    313046

    പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

    313043

    മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ

by pathram desk 5
August 15, 2026
A A
‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ അമ്മയെക്കുറിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ വിവാദ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുന്നു. നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ ഭരണകക്ഷിയായ ടിവികെയിൽനിന്നും വിവിധ രാഷ്ട്രീയ നേതാക്കളിൽനിന്നും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയും നാഗേന്ദ്രന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തി.

സ്വാതന്ത്ര്യദിനമായ ശനിയാഴ്ച ചെന്നൈയിലെ ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് നാഗേന്ദ്രൻ വിജയിയെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ പരാമർശം നടത്തിയത്. നിയമസഭയിൽ “അച്ഛൻ എവിടെ?” എന്ന് അന്വേഷിക്കുന്നവർക്ക് അതിന്റെ ഉത്തരം അറിയണമെങ്കിൽ വീട്ടിൽ പോയി അമ്മയോട് ചോദിക്കണമെന്ന തരത്തിലായിരുന്നു നാഗേന്ദ്രന്റെ വാക്കുകൾ. വിജയിയുടെ അമ്മയെ നേരിട്ട് പരാമർശിക്കുന്ന തരത്തിലുള്ള ഈ പ്രസംഗമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്.

‘നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് നിങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? നിങ്ങൾ വീട്ടിൽ പോയി നിങ്ങളുടെ അമ്മയോട് ചോദിക്കണം; അപ്പോൾ മാത്രമേ അച്ഛൻ എവിടെയാണെന്ന് അവർ നിങ്ങളോട് പറയൂ. നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’ എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

Related Post

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ തലയില്ലാത്ത മൃതദേഹം, 100 മീറ്റർ അപ്പുറം മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ തലയും!! ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്നതിനിടെ പ്രണയത്തിലായി… വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ ​ഗർഭിണിയായ 17 കൊലപ്പെടുത്തിയത് ഭർതൃപിതാവും കൂട്ടാളികളും- നാലുപേർ അറസ്റ്റിൽ

September 15, 2026
സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

സൈനികൻ ജോലിസ്ഥലത്ത് മരിച്ചനിലയിൽ, മകന്റെ മരണ വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവും ജീവനൊടുക്കി

September 15, 2026
‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല;  പരസ്പരം  ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

September 15, 2026
പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ്  ഈ അടിയന്തര തീരുമാനം

പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

September 15, 2026

വിജയ് നിയമസഭയിൽ നടത്തിയ നേരത്തെയുള്ള “അച്ഛൻ എവിടെ?” എന്ന പരാമർശത്തിന് മറുപടിയായാണ് നാഗേന്ദ്രൻ ഇത്തരത്തിൽ സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പരാജയവും എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയ നിലപാടുകളെയും പരാമർശിച്ചുകൊണ്ടാണ് വിജയ് നിയമസഭയിൽ “അച്ഛൻ എവിടെ?” എന്ന പ്രയോഗം നടത്തിയതെന്നാണ് റിപ്പോർട്ട്. അതിന് മറുപടിയായി അതേ പ്രയോഗം തിരിച്ച് വിജയിക്കെതിരെ ഉപയോഗിക്കുകയായിരുന്നു നാഗേന്ദ്രൻ.

എന്നാൽ രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ ഒരു നേതാവിന്റെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് അമ്മയെ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശകരുടെ നിലപാട്. നാഗേന്ദ്രന്റെ പ്രസംഗത്തിനെതിരെ ചെന്നൈ ഡിജിപി ഓഫീസിൽ പരാതി ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നാഗേന്ദ്രന്റെ പ്രസംഗത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളുടെ അടിസ്ഥാനത്തിൽ പോലീസ് പരാതി പരിശോധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയും ടിവികെ മന്ത്രി രാജ്‌മോഹൻ നാഗേന്ദ്രന്റെ പ്രസംഗത്തെ ശക്തമായി അപലപിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവിന്റെ സ്ഥാനത്തിന് ചേരാത്ത സംസ്കാര ശൂന്യവും അപകീർത്തികരവുമായ പരാമർശമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ പ്രകോപനങ്ങളുണ്ടായാലും നേതാക്കൾ മാന്യവും സഭ്യവുമായ ഭാഷയും രാഷ്ട്രീയ മര്യാദയും പാലിക്കണമെന്ന നിലപാടും ടിവികെ നേതാക്കൾ പറഞ്ഞു.

ഇതിനിടെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ വിമർശനമാണ് വിവാദത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകിയത്. തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രസംഗങ്ങൾ തുടർച്ചയായി അസഭ്യവും നിലവാരം കുറഞ്ഞതുമായ ഭാഷയിലേക്ക് മാറുന്നത് ശക്തമായി അപലപിക്കേണ്ടതാണെന്നും അണ്ണാമലൈ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനും ഭരണനടപടികളെ ചോദ്യം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെ, അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും അണ്ണാമലൈ പറഞ്ഞു.

ഇത്തരം പരാമർശങ്ങളെ “നിലവാരം കുറഞ്ഞ” രാഷ്ട്രീയമെന്നും “മൂന്നാംതരം” രാഷ്ട്രീയമെന്നും വിശേഷിപ്പിച്ച അണ്ണാമലൈ, തമിഴ്നാട്ടിലെ യുവതലമുറയ്ക്കും കുട്ടികൾക്കും രാഷ്ട്രീയ നേതാക്കൾ നൽകേണ്ട മാതൃക ഇതല്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ സ്വന്തം വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ നൈനാർ നാഗേന്ദ്രനെതിരെ വിവിധ ടിവികെ നേതാക്കളും രംഗത്തെത്തി. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വ്യക്തിപരമായി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ വിമർശനത്തിന്റെ പരിധി കടന്നതാണെന്നാണ് ടിവികെയുടെ നിലപാട്. നാഗേന്ദ്രൻ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം, നാഗേന്ദ്രന്റെ പുതിയ പരാമർശം ഒറ്റപ്പെട്ട സംഭവമല്ലെന്നും വിജയിയെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾ മുൻപും വിവാദമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടി തൃഷ കൃഷ്ണനെ വിജയിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിലും നാഗേന്ദ്രൻ വിമർശനം നേരിട്ടിരുന്നു. കൂടാതെ ടിവികെ റാലികളുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നേരത്തെയുള്ള പരാമർശവും വിവാദമായിരുന്നു.

വിജയ് മുഖ്യമന്ത്രിയായതിനു പിന്നാലെ തമിഴ്നാട്ടിൽ ബിജെപിയും ടിവികെയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമായിട്ടുണ്ട്. നിയമസഭയിലെ പരാമർശങ്ങളും സർക്കാർ നയങ്ങളിലെ വിമർശനങ്ങളും വ്യക്തിപരമായ രാഷ്ട്രീയ ആക്രമണങ്ങളുമാണ് ഇപ്പോൾ ഇരു വിഭാഗങ്ങൾക്കുമിടയിലെ വാക്പോരിന് വഴിയൊരുക്കുന്നത്.

“മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കൂ ട്രംപേ… ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, പക്ഷെ ഹോർമുസ് ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും, കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും”- ട്രംപിന് മറുപ‌ടിയുമായി കാസിം ഗരീബബാദി… അതെല്ലാം ട്രംപിന്റെ തമാശ, ചുമ്മാ പറഞ്ഞതെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

Tags: #vijaynainar-nagendrannew controversy
SendShareTweetShare

pathram desk 5

Next Post
അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ…. ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

അര നൂറ്റാണ്ടായുള്ള കാത്തിരിപ്പ്, യാത്രയ്ക്ക് ക്യാപ്റ്റൻ തുടക്കമിട്ടുകഴിഞ്ഞു മക്കളെ.... ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ തകർത്ത് ഇന്ത്യ, ഹർമൻപ്രീതിന് ഇരട്ടഗോൾ

ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്... അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.