Social icon element need JNews Essential plugin to be activated.

Tag: new controversy

‘ജന്തർ മന്തർ സംഘർഷനിടെ അവർക്കിടയിലേക്ക് പോലീസ് വേഷത്തിൽ ഞാൻ ചെന്നു, സമരക്കാരിലൊരാളുടെ പിതാവിന്റെ തലയോട്ടി തകർത്തു, 60 സ്റ്റിച്ചിടേണ്ടി വന്നു, എന്നാൽ ഞാൻ ജയിലിൽ പോയില്ല, ബിജെപി നേതാവ് കപിൽ മിശ്ര പുഷ്പം പോലെ കാര്യങ്ങൾ കൈകാര്യം ചെയ്തു’- വിവാദ വെളിപ്പെടുത്തലുമായി ഹിന്ദുത്വ ആക്ടിവിസ്റ്റ്
‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ