BREAKING NEWS

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞു, ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവർക്കു ദേഹാസ്വാസ്ത്യം, കുഴഞ്ഞുവീണു മരിച്ചു, നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് 20 പേർക്ക് പരുക്ക്

· · 1 min read
Share: Copied!

പാലാ): ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സ്വകാര്യ ബസ്‌ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരുക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.

പൈക-പാലാ-ചേറ്റുതോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവർ ഇടമറ്റം കൊട്ടാരത്തിൽ രാജേഷ് (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഡ്രൈവർ കുഴഞ്ഞ് വീണതോടെ ബസ് നിയന്ത്രണംവിട്ട് അടുത്തുണ്ടായിരുന്ന തെങ്ങിലിടിക്കുകയായിരുന്നു.

യാത്രക്കാരിൽ പരുക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവർ കുഴഞ്ഞ് വീണതെന്നാണ് പ്രാഥമിക നി​ഗമനം.

ഒമാനില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങും, നാട്ടിലെത്തിച്ച് വില്‍പ്പന; ആഷിഖിന്‍റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ഒന്നരക്കിലോ എംഡിഎംഎ

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026