Tag: driver

സ്കൂൾ വിട്ട് കുട്ടികളെ കയറ്റി പോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
‘ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസില്ല; വിദേശത്തുനിന്നും ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്;  വാഹനത്തിന് 17 വർഷം പഴക്കം;  ജിപിഎസ് സംവിധാനം വിച്ഛേദിച്ച നിലയിൽ; മുൻപും  നിയമലംഘനങ്ങളുടെ പേരിൽ വാഹനം പിടിയിലായിട്ടുണ്ട്; വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു‘:  കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ
ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താത പോയ കാറിലുണ്ടായിരുന്നത് ജീവൻ രക്ഷിക്കേണ്ട രണ്ട് യുവഡോക്ടർമാർ, കാർ ഓടിച്ച അതിരമ്പുഴ സ്വദേശി സിറിയക് ജോർജിനെ അപകടം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പോലീസ്, വ്യാപക പ്രതിഷേധം
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞു, ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവർക്കു ദേഹാസ്വാസ്ത്യം, കുഴഞ്ഞുവീണു മരിച്ചു, നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് 20 പേർക്ക് പരുക്ക്