Pathram Online
  • Home
  • NEWS
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ

    വർഷങ്ങൾ നീണ്ട പ്രണയം, വീട്ടുകാരെക്കൊണ്ട് വിവാഹത്തിനു സമ്മതിപ്പിച്ചപ്പോൾ ബന്ധത്തിന് ‘അല്പായുസ്’ എന്ന് ജ്യോതിഷ പ്രവചനം, പരിഹാരമായി 9 ദിവസത്തെ പൂജ ചെയ്യാൻ നിർദേശം, പൂജ തുടങ്ങി ഒമ്പതാംദിവസം യുവതി ജീവനൊടുക്കി

    അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

    വര്‍ക്കലയില്‍  ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

    ‘യുഎസിന്റേത്  അനാവശ്യ ആക്രമണം; ഇറാനുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ അത് പാടില്ലായിരുന്നു‘: യുഎന്നിൽ അമേരിക്കയെ വിമർശിച്ച് പാക്കിസ്ഥാൻ

    ‘നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ വിപ്ലവസേന

  • CINEMA
    ‘യെതുമേ പേസ മുടിയാത്‘!  വിജയ്ക്ക് എതിരെയുള്ള വിവാഹമോചന ഹർജി വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

    ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി

    തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ  ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ

    സനീഷിനിത്  സ്വപ്നസാഫല്യം; മലയാള ചലച്ചിത്രലോകത്തേയ്ക്ക്  ആദ്യ ചുവടുവയ്പ് – “ഇനിയും” വിജയം കണ്ടു

  • CRIME
  • SPORTS

    പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് രണ്ടികളിക്കിപ്പുറം തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, ഒരു കളിക്കുമുൻപ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവരെക്കൊണ്ട് സ്റ്റാറ്റസ് മാറ്റിച്ച് അവിടെ തന്റെ മുഖം പതിപ്പിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ… ക്യാപ്റ്റാ, പകരക്കാരനല്ല ഇവൻ നായകൻ- Video

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

    മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    മുന്നോട്ടുള്ള പോക്കിന് ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ,

    ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്‍ക്ക് പരിക്ക്

  • BUSINESS
    സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

    മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം;  ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട്  കൂടിയത് 3,920 രൂപ!

    മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കാനൊരുങ്ങി ജിയോ ഫിനാൻഷ്യൽ ആപ്പ്

    ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

    ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI
    ‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

    നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി

    അതിപ്രധാന ആണവനിലയം നതാൻസ് യുഎസ് ആക്രമിച്ചു; ആണവ ചോർച്ചയ്ക്ക് സാധ്യതയെന്ന് ഇറാൻ

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍

by WebDesk
January 9, 2025
A A
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. ഇന്നു വൈകീട്ട് 7.54ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ച്ചു ചികിത്സയിലായിരുന്നു. ഇടയ്ക്കു ബോധം തിരിച്ചുകിട്ടി മരുന്നുകളോടു പ്രതികരിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ അന്തരിക്കുകയായിരുന്നു.

ജയചന്ദ്രന്‍. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭാവഗായകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികള്‍ മലയാളികള്‍ ഇഷ്ടപ്പെടുന്ന – മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.

Related Post

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി

March 2, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ

വർഷങ്ങൾ നീണ്ട പ്രണയം, വീട്ടുകാരെക്കൊണ്ട് വിവാഹത്തിനു സമ്മതിപ്പിച്ചപ്പോൾ ബന്ധത്തിന് ‘അല്പായുസ്’ എന്ന് ജ്യോതിഷ പ്രവചനം, പരിഹാരമായി 9 ദിവസത്തെ പൂജ ചെയ്യാൻ നിർദേശം, പൂജ തുടങ്ങി ഒമ്പതാംദിവസം യുവതി ജീവനൊടുക്കി

March 2, 2026
അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

March 2, 2026
വര്‍ക്കലയില്‍  ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

March 2, 2026

1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.[1] രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരന്‍ (1940-1989), പരേതയായ സരസിജ (1942-2018), കൃഷ്ണകുമാര്‍ (ജനനം: 1946), ജയന്തി (ജനനം: 1950) എന്നിവരാണ് സഹോദരങ്ങള്‍.

1973 മെയ് മാസത്തില്‍ തൃശൂര്‍ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവര്‍ക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രന്‍ ഏതാനും സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

ക്രൈസ്റ്റ് കോളേജില്‍ നിന്ന് ജയചന്ദ്രന്‍ ബിരുദം നേടി. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു.

1967 ല്‍ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നല്‍കിയ ‘അനുരാഗ ഗാനം പോലെ’ എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേര്‍ന്ന് ‘നിന്‍മണിയറയിലെ’ (സി. ഐ. ഡി. നസീര്‍, 1971), ‘മലയാള ഭാഷതന്‍ മാദക ഭംഗി’ (പ്രേതങ്ങളുടെ താഴ്വര, 1973) തുടങ്ങിയ കൂടുതല്‍ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു പ്രസ്തുത ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്. എം.എസ്.?വിശ്വനാഥനാണ് അദ്ദേഹത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.[3] എം. ബി. ശ്രീനിവാസന്‍ സംഗീതം നല്‍കിയ ബന്ധനം എന്ന ചിത്രത്തിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978 ല്‍ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1985 ല്‍ ജി. ദേവരാജന്‍ സംഗീതം നല്‍കിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ ‘പ്രായം നമ്മില്‍’ എന്ന ഗാനം 1998 ല്‍ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയിരുന്നു. 1975 ല്‍ ആര്‍.കെ ശേഖറിന്റെ സംഗീത സംവിധാനത്തില്‍, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖര്‍ (ഇപ്പോള്‍ എ. ആര്‍ റഹ്‌മാന്‍) ആദ്യമായി ചിട്ടപ്പെടുത്തിയ പെണ്‍പട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള ‘വെള്ളിത്തേന്‍ കിണ്ണം പോല്‍’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

ജയചന്ദ്രന്‍ സംഗീതസംവിധായകന്‍ ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കുകയും ”രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…’, ‘കാത്തിരുന്തു കാത്തിരുന്തു’ (1984 ല്‍ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താള്‍),[4] ‘മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍’ (1985 ല്‍ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയില്‍ നിന്ന്), ‘വാഴ്കയേ വേഷം’ (1979 ല്‍ പുറത്തിറങ്ങിയ ”ആറിലിരുന്തു അറുപതു വരൈ” എന്ന ചിത്രത്തിലെ), ‘പൂവാ എടുത്തു ഒരു’ (1986 ല്‍ പുറത്തിറങ്ങിയ അമ്മന്‍ കോവില്‍ കിഴക്കാലെ), ‘താലാട്ടുതേ വാനം’ (1981 ല്‍ പുറത്തിറങ്ങിയ കടല്‍ മീന്‍കള്‍) എന്നിവയുള്‍പ്പെടെ തമിഴ് ഭാഷയില്‍ നിരവധി ജനപ്രിയ ഹിറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരില്‍ മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997 ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിന് അര്‍ഹനായി.

2001 ന്റെ തുടക്കത്തില്‍ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാര്‍ഡ്’ നല്‍കി ആദരിക്കുകയും ഈ പുരസ്‌കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 30 വര്‍ഷക്കാലയളവിലെ ഗായകരില്‍ നിന്നും ഗാനരചയിതാക്കളില്‍ നിന്നുമുള്ള മികച്ച വ്യക്തിയെ തിരഞ്ഞെടുക്കുക എന്നതാണ് ഈ പുരസ്‌കാരത്തിനു പിന്നിലെ ലക്ഷ്യം. എംഎസ്ഐ ഇന്‍ഫര്‍മേഷന്‍ ഡാറ്റാബേസ് അനുസരിച്ച് മലയാള സിനിമകള്‍ക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

2008 ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ. സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

Tags: cinema
SendShareTweetShare

WebDesk

Related Posts

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു
BREAKING NEWS

നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി

by pathram desk 5
March 2, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ
BREAKING NEWS

വർഷങ്ങൾ നീണ്ട പ്രണയം, വീട്ടുകാരെക്കൊണ്ട് വിവാഹത്തിനു സമ്മതിപ്പിച്ചപ്പോൾ ബന്ധത്തിന് ‘അല്പായുസ്’ എന്ന് ജ്യോതിഷ പ്രവചനം, പരിഹാരമായി 9 ദിവസത്തെ പൂജ ചെയ്യാൻ നിർദേശം, പൂജ തുടങ്ങി ഒമ്പതാംദിവസം യുവതി ജീവനൊടുക്കി

by pathram desk 5
March 2, 2026
അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്
BREAKING NEWS

അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

by pathram desk 5
March 2, 2026
Next Post
പലതവണ പാടിച്ചു…, സിനിമ റിലീസായപ്പോൾ പാട്ടുകാരനേ മാറി.., പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആരും വിളിക്കാതായി..!!! പുതുമുഖ സം​ഗീത സംവിധായകരാൽ പോലും തിരസ്കരിക്കപ്പെട്ട ഭാവ​ഗായകൻ..!! തൻ്റെ ‘പ്രിയപ്പെട്ട കുട്ടനിൽ’ നിന്നും അവ​ഗണന ഏറ്റുവാങ്ങേണ്ടി വന്നതായി- പി ജയചന്ദ്രൻ

പലതവണ പാടിച്ചു..., സിനിമ റിലീസായപ്പോൾ പാട്ടുകാരനേ മാറി.., പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആരും വിളിക്കാതായി..!!! പുതുമുഖ സം​ഗീത സംവിധായകരാൽ പോലും തിരസ്കരിക്കപ്പെട്ട ഭാവ​ഗായകൻ..!! തൻ്റെ 'പ്രിയപ്പെട്ട കുട്ടനിൽ' നിന്നും അവ​ഗണന ഏറ്റുവാങ്ങേണ്ടി വന്നതായി- പി ജയചന്ദ്രൻ

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍

യുവത്വത്തെ പ്രണയിപ്പിച്ച ഭാവഗായകന് വിട, സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി

March 2, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ

വർഷങ്ങൾ നീണ്ട പ്രണയം, വീട്ടുകാരെക്കൊണ്ട് വിവാഹത്തിനു സമ്മതിപ്പിച്ചപ്പോൾ ബന്ധത്തിന് ‘അല്പായുസ്’ എന്ന് ജ്യോതിഷ പ്രവചനം, പരിഹാരമായി 9 ദിവസത്തെ പൂജ ചെയ്യാൻ നിർദേശം, പൂജ തുടങ്ങി ഒമ്പതാംദിവസം യുവതി ജീവനൊടുക്കി

March 2, 2026
അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

അത് കുവൈറ്റിനു പറ്റിയ അബദ്ധം, അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം, ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 149 പേർക്ക് പരുക്ക്

March 2, 2026
വര്‍ക്കലയില്‍  ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ

March 2, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.