BREAKING NEWS

യുവത്വത്തെ പ്രണയിപ്പിച്ച ഭാവഗായകന് വിട, സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ

· · 1 min read
Share: Copied!

തൃശൂർ: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട. നാളെ രാവിലെ 8 മണി മുതൽ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം. പിന്നീട് 10 –12 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍

പലതവണ പാടിച്ചു, സിനിമ റിലീസായപ്പോൾ പാട്ടുകാരനേ മാറി, പ്രതിഫലമാവശ്യപ്പെട്ടപ്പോൾ ആരു വിളിക്കാതായി, പുതുമുഖ സം​ഗീത സംവിധായകരാൽ പോലു തിരസ്കാരം ഏറ്റുവാങ്ങേണ്ടി വന്ന ഭാവ​ഗായകൻ, തന്റെ ‘പ്രിയപ്പെട്ട കുട്ടനിൽ’ നിന്നും അവ​ഗണന ഏറ്റുവാങ്ങേണ്ടി വന്നതായി- പി ജയചന്ദ്രൻ
‌

BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026
BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026