Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

യുഎസിന്റെ ഏകദേശം 25 ലക്ഷം ഡോളർ വിലവരുന്ന അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു, ഹോർമുസിനു മുകളിൽ പറന്നിരുന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടു- കടലിലും ആകാശത്തും ഒരുപോലെ ആക്രമിച്ച് ഇറാൻ!! അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്ക… പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു

by pathram desk 5
September 9, 2026
A A
യുഎസിന്റെ ഏകദേശം 25 ലക്ഷം ഡോളർ വിലവരുന്ന അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു, ഹോർമുസിനു മുകളിൽ പറന്നിരുന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടു- കടലിലും ആകാശത്തും ഒരുപോലെ ആക്രമിച്ച് ഇറാൻ!! അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്ക… പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു
Share on WhatsAppShare on FacebookShare on TwitterShare on Telegram

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ യുഎസ് സൈന്യത്തിന്റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ. യുഎസ് സൈന്യം ഉപയോഗിക്കുന്ന ഏറ്റവും ആധുനികവും സ്മാർട്ടുമായ ആളില്ലാ മുങ്ങിക്കപ്പലുകളിലൊന്നായ ‘ഡൈവ്-എൽഡി’ (Dive-LD) ആണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

വളരെ സങ്കീർണമായ രഹസ്യാന്വേഷണ നീക്കത്തിലൂടെയാണ് ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതെന്ന് ഇറാൻ നാവികസേന വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിന് മുകളിൽ പറന്നിരുന്ന യുഎസ് സൈന്യത്തിന്റെ എംക്യു-9 റീപ്പർ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായും IRGC അവകാശപ്പെട്ടു.

ഇറാന്റെ അവകാശവാദത്തിന് പിന്നാലെ യുഎസ് സൈന്യവും പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക ജലപരിധിയിൽ നിരീക്ഷണ ദൗത്യത്തിനിടെ ഒരു ആളില്ലാ അണ്ടർവാട്ടർ ഡ്രോൺ ‘തകരാറിലായതായി’ പെന്റഗൺ വക്താവ് അറിയിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തതായി പറയുന്ന അതേ ഉപകരണമാണോ ഇതെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടില്ല.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

പ്രദേശത്തെ സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ജലപരിധി പരിശോധിക്കുന്നതിനിടെയാണ് ഡ്രോൺ തകരാറിലായതെന്ന് പെന്റഗൺ വ്യക്തമാക്കിയത്. തകരാറിലായത് പഴയ മോഡലിലുള്ള ഉപകരണമായിരുന്നെന്നും അതിൽ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനങ്ങളോ രഹസ്യ സോണാർ, റഡാർ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.

കടലിന്റെ വിശാലമായ മേഖലകൾ നിരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ശത്രുരാജ്യങ്ങളുടെ കപ്പലുകളും അന്തർവാഹിനികളും നിരീക്ഷിക്കുന്നതിനുമായി ആളില്ലാ നാവിക സംവിധാനങ്ങളിൽ യുഎസ് വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. സൈനികരെ നേരിട്ട് അപകടത്തിലാക്കാതെ ഇത്തരം ദൗത്യങ്ങൾ നിർവഹിക്കാമെന്നതാണ് ആളില്ലാ സംവിധാനങ്ങളുടെ പ്രധാന നേട്ടം.

യുഎസ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, ആൻഡുറിൽ വികസിപ്പിച്ച ഡൈവ്-എൽഡിക്ക് ഒരു തവണ ബേസിലേക്ക് മടങ്ങാതെ പരമാവധി 10 ദിവസം വരെ പ്രവർത്തിക്കാൻ കഴിയും. ഏകദേശം 6,000 മീറ്റർ വരെ ആഴത്തിൽ സഞ്ചരിക്കാനും ഇതിന് ശേഷിയുണ്ടെന്നാണ് വിവരം. 2024ലെ റിപ്പോർട്ടുകൾ പ്രകാരം ഒരു ഡൈവ്-എൽഡി യൂണിറ്റിന് ഏകദേശം 25 ലക്ഷം ഡോളറാണ് വില.

ഇതിനിടെ, ഇറാൻ റെവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പലിനെ ആക്രമിക്കാൻ നടത്തിയ രണ്ട് ശ്രമങ്ങൾക്ക് മറുപടിയായാണ് ടാങ്കറുകൾക്കെതിരെ ആക്രമണം നടത്തിയതെന്നാണ് CENTCOM നൽകുന്ന വിശദീകരണം.

കൂടാതെ ഇറാനെതിരായ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനക്കമ്പനികളെ കൂടി പ്രത്യേകമായി ഉപരോധിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും നടപടി സ്വീകരിച്ചു. ഇറാനിയൻ വാണിജ്യ വിമാനക്കമ്പനികൾ ഭരണകൂടത്തിന്റെ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി പിന്തുണ നൽകുന്നുവെന്നാണ് യുഎസിന്റെ ആരോപണം.

ഐആർജിസി സ്വകാര്യ വിമാനക്കമ്പനികളുടെ മറവിൽ ആയുധങ്ങൾ വാങ്ങുന്നതിനും കൈമാറുന്നതിനും സൈനിക ഉദ്യോഗസ്ഥരെ മാറ്റിപ്പാർപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ടെന്നും യുഎസ് ആരോപിച്ചു. 2011 ഒക്ടോബറിലാണ് യുഎസ് ആദ്യമായി ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. പിന്നീട് മഹാൻ എയറുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു.

യുഎസ് ഉൽപ്പാദിപ്പിച്ച വിമാനങ്ങളും സെൻസിറ്റീവ് സാങ്കേതികവിദ്യകളും സ്വന്തമാക്കാൻ ഇറാൻ ഉപയോഗിക്കുന്ന രഹസ്യ കമ്പനികൾ, വിദേശ ഇടനിലക്കാർ, വ്യാജ ചരക്ക് കൈമാറ്റ മാർഗങ്ങൾ എന്നിവയ്ക്കെതിരെയും പുതിയ ഉപരോധം ലക്ഷ്യമിടുന്നതായി യുഎസ് വ്യക്തമാക്കി.

അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രാജ്യത്തിന്റെ പ്രതിരോധ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി. ആക്രമണകാരികൾ പൂർണമായും പശ്ചാത്തപിക്കുന്നതുവരെ ശക്തമായ പ്രതിരോധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ഇറാൻ എപ്പോഴും എതിരാണെന്നും പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും ജനങ്ങളുടെ താൽപര്യങ്ങളും ഉറപ്പാക്കാൻ യുദ്ധോന്മാദം ഒഴിവാക്കേണ്ടതുണ്ടെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Footage released by Iranian media shows what the IRGC claims is an American Dive-LD unmanned submarine captured today. Iran says the vessel is now in its possession. pic.twitter.com/POWlEHHnd5

— Open Source Intel (@Osint613) September 8, 2026

Tags: iran warus
SendShareTweetShare

pathram desk 5

Next Post
മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്, അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കഞ്ഞിയും കഞ്ഞിവെള്ളവും ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുന്നതിനിടെ യുവതി പെട്ടെന്ന് ഒഴിഞ്ഞുമാറി, വെള്ളം ചെന്നു വീണത് പിന്നിൽ നിന്നിരുന്ന എട്ടുവയസുകാരിയുടെ ദേഹത്തേക്ക്, ഒളിവിൽ പോയ പിതാവ് പിടിയിൽ

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി  ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് മാലയിട്ട് സ്വീകരണം, പോറ്റിയെത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.