Tag: iran war

BREAKING NEWS
ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം
11 Oct 2026 1 min read
BREAKING NEWS
യുഎസിന്റെ ഏകദേശം 25 ലക്ഷം ഡോളർ വിലവരുന്ന അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തു, ഹോർമുസിനു മുകളിൽ പറന്നിരുന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടു- കടലിലും ആകാശത്തും ഒരുപോലെ ആക്രമിച്ച് ഇറാൻ!! അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്ക… പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു
09 Sep 2026 1 min read
BREAKING NEWS
അമേരിക്കൻ ആയുധപ്പുര കാലി? ഇറാനെ ആക്രമിക്കാൻ അറഞ്ചം പുറഞ്ചം ദീർഘദൂര മിസൈലുകൾ വാരി വീശി; തന്ത്രപ്രധാന ആയുധങ്ങളായ എറ്റാകംസ്, പ്രസിഷൻ സ്‌ട്രൈക്ക് , താഡ് മിസൈലുകളുടെ എണ്ണത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട്
05 Aug 2026 1 min read
BREAKING NEWS
‘ഇറാൻ യുദ്ധം കാരണം പാകിസ്ഥാൻ ‘വലിയ’ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നു; വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്‘ : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
30 Apr 2026 1 min read
BREAKING NEWS
‘ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഞങ്ങൾ കൃത്യമായി നേടി; ഇനിയും അമേരിക്ക സദാ ജാ​ഗ്രതയോടെ തയ്യാറായിരിക്കും‘: യുഎസ് സെൻട്രൽ കമാൻഡ് തലവൻ
10 Apr 2026 1 min read
1 2 3 4 5