Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഇന്ത്യൻ അതിർത്തിയിൽ 200 കി.മീ ഉള്ളിലേക്ക് കടക്കാൻ പോലും ‘സുദർശൻ ചക്ര’ അനുവദിച്ചില്ല… പാക്കിസ്ഥാൻ ആകാശത്തേക്ക് ഉയർന്നപ്പോഴെല്ലാം അവരെ വെടിവെച്ചു വീഴ്ത്തി… എസ്-400 കണ്ടെത്താൽ അവർ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി, മറ്റ് രാജ്യങ്ങളിൽനിന്നും ഉപഗ്രഹ സഹായം അവർക്ക് ലഭിച്ചു’… എയർ മാർഷൽ

by pathram desk 5
August 28, 2026
A A
‘ഇന്ത്യൻ അതിർത്തിയിൽ 200 കി.മീ ഉള്ളിലേക്ക് കടക്കാൻ പോലും ‘സുദർശൻ ചക്ര’ അനുവദിച്ചില്ല… പാക്കിസ്ഥാൻ ആകാശത്തേക്ക് ഉയർന്നപ്പോഴെല്ലാം അവരെ വെടിവെച്ചു വീഴ്ത്തി… എസ്-400 കണ്ടെത്താൽ അവർ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി, മറ്റ് രാജ്യങ്ങളിൽനിന്നും ഉപഗ്രഹ സഹായം അവർക്ക് ലഭിച്ചു’… എയർ മാർഷൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇന്ത്യൻ അതിർത്തിയിൽ നിന്ന് 200 കിലോമീറ്ററിനുള്ളിലേക്ക് കടക്കാൻ പോലും കഴിയാതിരുന്നതിന് പ്രധാന കാരണം ഇന്ത്യയുടെ റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനമായിരുന്നുവെന്ന് എയർ മാർഷൽ ജീതേന്ദ്ര മിശ്ര. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനിടെ എസ്-400 വഹിച്ച നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാൻ തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി കണ്ടത് എസ്-400 സംവിധാനത്തെയായിരുന്നുവെന്നും അത് എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പാക്കിസ്ഥാൻ എല്ലാ വഴികളും പരീക്ഷിച്ചെന്നും മിശ്ര പറഞ്ഞു. ഇന്ത്യയ്ക്കുള്ളിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കിയതായും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹ സഹായം തേടിയതായും അദ്ദേഹം വ്യക്തമാക്കി.

എസ്-400 സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ പാക്കിസ്ഥാൻ അതീവ താൽപര്യത്തിലായിരുന്നുവെന്ന് മിശ്ര പറഞ്ഞു. “അവർ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു. ഇന്ത്യയ്ക്കുള്ളിലെ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി. മറ്റ് രാജ്യങ്ങളിൽനിന്നും ഉപഗ്രഹ സഹായം ഇതിനായി അവർക്ക് ലഭിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026
മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026

അതേസമയം ഏതൊക്കെ രാജ്യങ്ങളാണ് പാക്കിസ്ഥാന് ഉപഗ്രഹ വിവരങ്ങൾ നൽകിയതെന്ന് മിശ്ര വ്യക്തമാക്കിയില്ല. എന്നാൽ നേരത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ്, ഇന്ത്യയുടെ നിർണായക സൈനിക സംവിധാനങ്ങളെക്കുറിച്ച് പാകിസ്താന് ചൈന തത്സമയ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ആരോപിച്ചിരുന്നു.

ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വിമാനങ്ങൾ വ്യോമാതിർത്തിയിലേക്ക് നീങ്ങുമ്പോഴെല്ലാം എസ്-400 വലിയ തടസമായിരുന്നുവെന്നും മിശ്ര പറഞ്ഞു. “അവർ ആകാശത്തേക്ക് ഉയർന്നപ്പോഴെല്ലാം എസ്-400 അവരെ വെടിവെച്ചു വീഴ്ത്തി. അവരുടെ കാഴ്ചപ്പാടിൽ ഏറ്റവും വലിയ ഭീഷണി എസ്-400 ആയിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് ‘സുദർശൻ ചക്ര’ എന്ന വിശേഷണവും ലഭിച്ചിട്ടുണ്ട്. റഷ്യ വികസിപ്പിച്ചെടുത്ത ഈ മൊബൈൽ ലോംഗ് റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ സംവിധാനത്തിന് വിവിധ തരത്തിലുള്ള ആധുനിക വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ കഴിയുന്ന മൾട്ടി-ലെയേർഡ് എയർ ഡിഫൻസ് സംവിധാനം ഒരുക്കാൻ സാധിക്കും.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് പാക്കിസ്ഥാനിലെ ലക്ഷ്യങ്ങളിൽ ദൂരെയിരുന്നുകൊണ്ട് തന്നെ ആക്രമണം നടത്താൻ സാധിച്ചിരുന്നുവെന്നും മിശ്ര പറഞ്ഞു. പാക്കിസ്ഥാന് അതിനെ ഫലപ്രദമായി തടയാൻ പരിമിതമായ മാർഗങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

എസ്-400 ഉപയോഗിച്ച് 314 കിലോമീറ്റർ അകലെയുള്ള വ്യോമലക്ഷ്യം തകർത്ത സംഭവവും മിശ്ര വിവരിച്ചു. “അവർക്ക് കാണാൻ കഴിഞ്ഞ ഏക മാർഗം ഒരു എയർബോൺ റഡാറിലൂടെയായിരുന്നു. എന്റെ എസ്-400 ഓപ്പറേറ്റർക്ക് വെടിയുതിർക്കാമോ എന്ന് ചോദിച്ചു. ഞാൻ ‘ഷൂട്ട്’ എന്ന് പറഞ്ഞു. വെടിയുതിർത്തപ്പോൾ 314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം നമുക്ക് ലഭിച്ചു,” മിശ്ര പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർഫേസ്-ടു-എയർ കില്ലാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം 2025 മെയ് 7-8 രാത്രികളിലായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 25 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങൾ നടത്തിയത്.

സൈന്യത്തിന് കേന്ദ്രസർക്കാർ പൂർണമായ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും എന്നാൽ സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാകരുതെന്ന കർശന നിർദേശം ഉണ്ടായിരുന്നുവെന്നും മിശ്ര പറഞ്ഞു. “കൊളാറ്ററൽ ഉണ്ടാകരുതെന്നായിരുന്നു നിർദേശം. സാധാരണ പൗരന്മാരെ ബാധിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഭീകരരെയും അവരുടെ ഹാൻഡ്ലർമാരെയും മാത്രമാണ് ശിക്ഷിക്കേണ്ടത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്ന രാജ്യമല്ല,” അദ്ദേഹം വ്യക്തമാക്കി.

അതുപോലെ യുദ്ധം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നതിൽ സൈന്യത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. “ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. യുദ്ധം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള പൂർണ ഉത്തരവാദിത്തം സൈന്യത്തിന് വിട്ടുനൽകുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം റഷ്യയുമായി ഇന്ത്യ 2018-ൽ അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ വ്യോമ പ്രതിരോധ ശൃംഖലയിൽ എസ്-400 നിർണായക പങ്ക് വഹിച്ചുവെന്ന മിശ്രയുടെ വെളിപ്പെടുത്തൽ, ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിൽ ഈ സംവിധാനത്തിന്റെ തന്ത്രപ്രധാന ശേഷിയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.

Tags: jeetendra-mishraPakistans-400s
SendShareTweetShare

pathram desk 5

Next Post
വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

പാകിസ്താനും തുർക്കിക്കുമൊപ്പം ബംഗ്ലാദേശും? ‘മക്ക സഖ്യ’ത്തിലേക്ക് ക്ഷണം, ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ പുതിയ ആശങ്ക

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.