Social icon element need JNews Essential plugin to be activated.
ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം, മരണം ഇന്ന് വിവാഹിതനാകാനിരിക്കെ

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം, മരണം ഇന്ന് വിവാഹിതനാകാനിരിക്കെ

കോട്ടയം: വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൻ(21) ആണ് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് മരിച്ചത്. വ്യാഴാഴ്ച വിവാഹിതനാകാൻ ഇരിക്കെയാണ് ജിജോയുടെ മരണം. ജിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന ...

ആക്ഷൻ, പ്രണയം…!! നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’  കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്; റിലീസ് ഫെബ്രുവരി 7 ന്…!!!

ആക്ഷൻ, പ്രണയം…!! നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്; റിലീസ് ഫെബ്രുവരി 7 ന്…!!!

കൊച്ചി: നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ...

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; വീട്ടിൽ തീപിടിത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ, സംഭവത്തിൽ ദുരൂഹത, കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുവിനേയും കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ ...

തൊഴില്‍രംഗത്ത് ഉന്നതി.., സാമ്പത്തികമായി നേട്ടങ്ങള്‍.. നിങ്ങൾക്ക് ഇന്ന് എങ്ങനെ.. ( 30-01-2025- മകരം 17- വ്യാഴം)

തൊഴില്‍രംഗത്ത് ഉന്നതി.., സാമ്പത്തികമായി നേട്ടങ്ങള്‍.. നിങ്ങൾക്ക് ഇന്ന് എങ്ങനെ.. ( 30-01-2025- മകരം 17- വ്യാഴം)

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി 9995373305, 8075211288 അശ്വതി: സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും, വാക്കുകള്‍ പാലിക്കും, ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭരണി: പ്രതിസന്ധികളെ മറികടക്കും, സഹായികളെ ലഭിക്കും, പിതൃതുല്യരില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും. ...

പ്രണയത്തിൽ നിന്ന് പിന്മാറി.., പെൺകുട്ടിയുടെ വീടിന്റെ  ചില്ല് എറിഞ്ഞു തകർത്തു… സിറ്റൗട്ടിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു

പ്രണയത്തിൽ നിന്ന് പിന്മാറി.., പെൺകുട്ടിയുടെ വീടിന്റെ ചില്ല് എറിഞ്ഞു തകർത്തു… സിറ്റൗട്ടിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു

തൃ​ശൂ​ർ: കു​ട്ട​ന​ല്ലൂ​രി​ൽ പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​തി​നെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ ക​ണ്ണാ​റ സ്വ​ദേ​ശി അ​ർ​ജു​ൻ(23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ ...

Page 3916 of 4236 1 … 3,915 3,916 3,917 … 4,236