BREAKING NEWS

പ്രണയത്തിൽ നിന്ന് പിന്മാറി.., പെൺകുട്ടിയുടെ വീടിന്റെ ചില്ല് എറിഞ്ഞു തകർത്തു… സിറ്റൗട്ടിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

തൃ​ശൂ​ർ: കു​ട്ട​ന​ല്ലൂ​രി​ൽ പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​യ​തി​നെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ ക​ണ്ണാ​റ സ്വ​ദേ​ശി അ​ർ​ജു​ൻ(23) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ജ​ന​ൽ​ചി​ല്ലു​ക​ൾ ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്തു. ശേ​ഷം സി​റ്റ്ഔ​ട്ടി​ൽ​വ​ച്ച് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും ചി​കി​ത്സ​യി​ലി​രി​ക്കെ ബുധനാഴ്ച പു​ല​ർ​ച്ചെ മ​ര​ണം സംഭവിക്കുകയായിരുന്നു.

20 കാരിയെ മർദ്ദിച്ചതായി സമ്മതിച്ച് യുവാവ്, തല്ലിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചതായി 24കാരന്റെ മൊഴി, ഇയാൾ കഞ്ചാവ് കേസ് പ്രതി, പരിചയപ്പെട്ടത് ഒരു വർഷം മുൻപ് ഇൻസ്റ്റ​ഗ്രാം വഴിയെന്ന് പോലീസ്

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026