’30 മിനിറ്റ് സമയം തരും എല്ലാ എണ്ണവും പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ടോണം’…യാഥൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് ട്രംപ് സർക്കാർ മേഖലയിൽനിന്ന് പിരിച്ചുവിട്ടത് 10,000 ആളുകളെ
വാഷിങ്ടൺ: യാഥൊരു മുന്നറിയിപ്പുമില്ലാതെ ഒരു മെസേജിന്റെ പിൻബലത്തിലുണ്ടായ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയിൽനിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. ...


